മനുഷ്യ ശരീരത്തിലെ ഭക്ഷണങ്ങൾ ചെല്ലുന്നതിന്റെ ആഫ്റ്റർ എഫക്ട് ആയി പലപ്പോഴും കൊളസ്ട്രോൾ കൊഴുപ്പ് എന്നിങ്ങനെ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളും ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും ഒരു നല്ല പരിഹാരമാണ് കറിവേപ്. എന്നാൽ കറിവേപ്പില ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വീട്ടിൽ തന്നെ നട്ടു വളർത്തിയതാണ് എങ്കിൽ ആണ് കൂടുതൽ പ്രയോജനം ലഭിക്കുന്നത്.
കടകളിൽ നിന്നും മേടിക്കുന്ന കറിവേപ്പിലയാണ് ഉപയോഗിക്കുന്നത് എങ്കിൽ നിങ്ങൾക്ക് മറ്റു രോഗങ്ങൾ കൂടി വന്നുചേരും എന്ന വാസ്തവം മറന്നു പോകരുത്. കാരണം പലതരത്തിലുള്ള വിഷമായ വസ്തുക്കളും ഉപയോഗിച്ചാണ് പച്ചക്കറികളും മറ്റ് ഇല വർഗ്ഗങ്ങളും കേടാകാതെ സൂക്ഷിക്കുന്നത്. നിങ്ങളുടെ വീട്ടിൽ കറിവേപ്പില നിന്നും രണ്ടില പൊട്ടിച്ചു ഉപയോഗിക്കാൻ നിങ്ങൾക്ക് ഒരു തരത്തിലുള്ള ഭയവും വേണ്ട.
ഇങ്ങനെ ഒരു ഗ്ലാസ് വെള്ളത്തിലേക്ക് രണ്ടോ മൂന്നോ തണ്ട് കറിവേപ്പില നല്ലപോലെ തിളപ്പിച്ച് എടുക്കാം. ഇലയിലെ സത്ത് മുഴുവൻ ഇറങ്ങുന്ന രീതിയിലേക്ക് ഇത് വെട്ടി തിളപ്പിക്കണം. ശേഷം ചൂടാറുന്നത് വരെ ഇല വെള്ളത്തിൽ തന്നെ വച്ചിരിക്കണം. ചെറു ചൂടോടുകൂടി ദിവസവും രാവിലെ വെറും വയറ്റിൽ ഇത് കുടിക്കാം. സാധിക്കുന്നവരാണ് എങ്കിൽ ഉച്ചയ്ക്കും ഇങ്ങനെ ചെറുചൂടി കറിവേപ്പില .
തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൂലം പ്രമേഹം നല്ല രീതിയിൽ തന്നെ കുറഞ്ഞു കിട്ടും. ഒപ്പം കൊളസ്ട്രോളും കൊഴുപ്പും ശരീരത്തിൽ നിന്നും ഉരുകി ഒലിച്ചു പോകും. മലബന്ധം മുൻപോലുള്ള ദഹന പ്രശ്നങ്ങൾക്കും കറിവേപ്പില തിളപ്പിച്ചെടുത്ത വെള്ളം നല്ല ഒരു പരിഹാരമാണ്. ഒപ്പം ഭക്ഷണം രീതിയും ജീവിതശൈലിയും കൂടുതൽ ആരോഗ്യകരമാക്കി മാറ്റാനും മറക്കരുത്.