ഇന്ന് ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ജർമത്തിൽ ചുളിവുകൾ പാടുകളും ഇരുണ്ട നിറവും ഉണ്ടാകുന്നു എന്നത്. എന്നാൽ ഇത്തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ ഇതിനെ പരിഹരിക്കുന്നതിനുവേണ്ടി ഒരുപാട് വില നൽകി പല ക്രീമുകളും വാങ്ങി ഉപയോഗിക്കാറുണ്ടാവും. എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള ക്രീമുകളുടെ ഉപയോഗം.
നിങ്ങൾക്ക് ഒരുപാട് തരത്തിലുള്ള മറ്റ് പ്രശ്നങ്ങൾക്ക് വഴിയാകും. കാരണം ഇത്തരത്തിലുള്ള ക്രീമുകൾ ഉപയോഗിക്കുമ്പോൾ ചർമത്തിൽ കൂടുതൽ ഡാമേജുകൾ ഉണ്ടാവുകയാണ് ചെയ്യുന്നത്. ആരോഗ്യകരമായ ഒരു ജീവിതം നയിക്കുന്നതിലൂടെ തന്നെ വലിയ രീതിയിൽ നിങ്ങൾക്ക് ഈ പ്രശ്നങ്ങളെ നിയന്ത്രിക്കാൻ സാധിക്കും. ശരീരത്തിൽ ജലാംശം കുറയുന്നത് ചർമ്മത്തിൽ ഇത്തരത്തിൽ ചുളിവുകൾ ഉണ്ടാകാനുള്ള.
ഒരു കാരണമാണ്. അതുകൊണ്ട് ദിവസവും ഏറ്റവും കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിച്ചിരിക്കണം. സ്‌ട്രെസ് ടെൻഷൻ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളുള്ള ആളുകൾക്കും ഇത്തരത്തിൽ ചർമ്മത്തിന്റേതായ പ്രശ്നങ്ങൾ കാണാറുണ്ട്. നിങ്ങളുടെ ഭക്ഷണത്തിൽ ആരോഗ്യകരമായ രീതിയിലുള്ള പച്ചക്കറികളും ഇലക്കറികളും പഴവർഗ്ഗങ്ങളും ഉൾപ്പെടുത്തുക. ദിവസവും ഒരു ഗ്ലാസ് എബിസി ജ്യൂസ് കുടിക്കുന്നത് ഫലപ്രദമാണ് ഇതിനായി ആപ്പിൾ ബീറ്റ്റൂട്ട് ക്യാരറ്റ് എന്നിവ.
തുല്യ അളവിൽ എടുത്ത് മിക്സിയിൽ അടിച്ചു ജ്യൂസാക്കി കുടിക്കാം. രാത്രി ഉറങ്ങുന്നതിന് അരമണിക്കൂർ മുൻപേ മുഖത്ത് ചില ഫേസ് പാക്കുകളും പ്രയോഗിക്കാം. രക്തചന്ദനം പൊടിച്ചത് മരത്തിന്റെ കഷ്ണമോ അറിയിച്ചെടുത്ത ശേഷം ഇതിലേക്ക് അല്പം ഗ്ലിസറിനും ഒരു വിറ്റമിൻ ഈ ക്യാപ്സുകളും പൊട്ടിച്ചൊഴിച്ച് മുഖത്ത് പ്രയോഗിക്കാം ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയാം . അലോവേര അവക്കാഡോ വിറ്റമിൻ ഇ ഓയിൽ എന്നിവയും പേസ്റ്റാക്കി മുഖത്ത് പ്രയോഗിക്കുന്നത് ഫലം നൽകും.