നിങ്ങളുടെ കടങ്ങളും പ്രശ്നങ്ങളും തീരും, സമ്പത്ത് കുതിച്ചുയരും നിലവിളക്കിനു മുമ്പിൽ ഇരുന്ന് ഈ ദിവസം ഇങ്ങനെ ചെയ്യു.

മഹാവിഷ്ണു ദേവന്റെ സാന്നിധ്യം ഭൂമിയിൽ അറിയിക്കുന്ന ഒരു ദിവസമാണ് പത്മ ഏകാദശി ദിവസം. ദേവൻ മാത്രമല്ല ദേവനോടൊപ്പം ദേവി കൂടി അന്നേദിവസം ഭൂമിയിൽ സാന്നിധ്യം അറിയിക്കുന്നു. അതുകൊണ്ടുതന്നെ അന്നേദിവസം നിങ്ങളുടെ വീട്ടിലുള്ള ദേവി ചിത്രത്തിനു മുൻപിൽ വിഷ്ണു ദേവന്റെ ചിത്രത്തിനു മുൻപിൽ മഞ്ഞയും ചുവപ്പും നിറമുള്ള പൂക്കൾ സമർപ്പിച്ച് പ്രാർത്ഥിക്കണം.

   

അതുപോലെതന്നെ അന്നേദിവസം ഈശ്വര ചിത്രത്തിന് മുന്നിൽ ഒരു താമരപ്പൂകൂടി സമർപ്പിക്കുകയാണ് എങ്കിൽ കൂടുതൽ വിശിഷ്ടമാകും. നിങ്ങളുടെ ജീവിതത്തിലും മനസ്സിലുമുള്ള എല്ലാ ആഗ്രഹങ്ങളും സാധിച്ചു കിട്ടുന്നതിന് ഇന്നേദിവസം നിങ്ങൾക്ക് കൃത്യമായി പ്രയോജനപ്പെടുത്താം. ഭഗവാന്റെ അനുഗ്രഹം ഈ ദിവസങ്ങളിൽ നേടിയെടുക്കുന്നത് നിങ്ങളുടെ ആഗ്രഹത്തിന് മാത്രമല്ല ജീവിത വിജയത്തിനും.

സഹായകമാണ്. പ്രത്യേകമായി അന്നേദിവസം നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് വിളക്കിൽ അല്പം കർപ്പൂരം പൊടിച്ചു ചേർക്കുന്നത് ഉത്തമമാണ്. നിങ്ങൾക്ക് അന്നേദിവസം ക്ഷേത്രത്തിൽ ദർശനം നടത്താനായാൽ ഇത് ഏറ്റവും വലിയ അനുഗ്രഹമായി തന്നെ കണക്കാക്കാം. ഈ സമയം ഭഗവാനും ദൈവിക്കും വേണ്ടി ചില വഴിപാടുകളും സമർപ്പിക്കണം. ഹാരം സമർപ്പിച്ചു പ്രാർത്ഥിക്കാനും.

ഭഗവാനെ പാൽപ്പായസം താമര മൊട്ട് എന്നിവ സമർപ്പിക്കാനും മറന്നുപോകരുത്. ഒപ്പം തന്നെ ഭാഗ്യസുകൃത പുഷ്പാഞ്ജലിയും സമർപ്പിക്കണം. നിങ്ങളുടെ ജീവിതത്തിൽ ഈശ്വരന്റെ കടാക്ഷം ഉണ്ടാകുന്നതിനും സകല പ്രശ്നങ്ങളും മാറുന്നതിനും അന്നേദിവസം നിങ്ങൾക്ക് വൃതം എടുത്ത് പ്രവർത്തിക്കാൻ ആയാൽ ഇത് ഒരു നല്ല കാര്യം തന്നെയാണ്. ഈ ദിവസം നിലവിളക്ക് വയ്ക്കുന്നതോടൊപ്പം തന്നെ രണ്ട് നെയ്യ് ചിരാതു വിളക്ക് കൂടി വീട്ടിൽ ഭഗവാന്റെ ചിത്രത്തിനു മുന്നിലും തുളസിത്തറയിലും വെച്ച് പ്രാർത്ഥിക്കണം.

Leave a Reply

Your email address will not be published. Required fields are marked *