എപ്പോഴും കീഴ് വായു പോകുന്ന ആളുകളുണ്ട്. അറിഞ്ഞും അറിയാതെയും ഇങ്ങനെ കീഴ്വായി പോകുന്നത് പലപ്പോഴും ഇവരെ നാണക്കേട് എത്തിക്കുന്നു. യഥാർത്ഥത്തിൽ ഇവരുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില ഹോർമോണുകളുടെയും അസിഡിന്റെയും വ്യതിയാനമാണ് ഇത്തരത്തിലുള്ള കീഴ്വായു പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. നിങ്ങളുടെ ശരീരത്തിൽ ഏത് ഭക്ഷണം കഴിച്ചാലും അതിനെ ശരിയായി ദഹിക്കപ്പെടുന്നതിന് നിലനിൽക്കുന്ന ഒരു ആസിഡാണ് ഹൈഡ്രോ ക്ലോറിക്ക് ആസിഡ്.
എന്നാൽ ഈ ആസിഡിന്റെ പ്രവർത്തനം ശരീരത്തിൽ കുറയുകയും കൂടുകയും ചെയ്യുന്നത് ഒരുപോലെ ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ചില ആളുകൾക്ക് ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുന്ന സമയത്തായിരിക്കും ഈ ആസിഡിന്റെ പ്രവർത്തനങ്ങൾക്ക് വ്യതിയാനം സംഭവിച്ചു ഗ്യാസ് പുറപ്പെടുന്നത്. മിക്കവർക്കും കിഴങ്ങ് വർഗ്ഗങ്ങൾ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. നിങ്ങളുടെ ശരീരത്തിൽ ഉള്ളത് ആസിഡ് കുറയുന്നത് കൊണ്ടുള്ള പ്രവർത്തനമാണ് ആസിഡ് കൂടുന്നത്.
കൊണ്ടുള്ള പ്രവർത്തനമാണ് എന്ന് തിരിച്ചറിഞ്ഞു വേണം മരുന്നുകൾ പ്രയോഗിക്കാൻ. അതുകൊണ്ടുതന്നെ ഒരിക്കലും സ്വയം ചികിത്സകളിലേക്ക് മുതിരാതിരിക്കുക. ചില സാഹചര്യങ്ങളിൽ ഇത്തരത്തിലുള്ള ചികിത്സകൾ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകും. നിങ്ങളുടെ ഭക്ഷണത്തിൽ നല്ല രീതിയിൽ തന്നെ പ്രോബയോട്ടിക്കുകൾ ഉൾപ്പെടുത്തിയാൽ ശരീരത്തിന്റെ ദഹനപ്രക്രിയകൾ കൂടുതൽ സുഗമമായി നടക്കും. ഒപ്പം തന്നെ സിംഗിന്റെ അളവ് ശരീരത്തിൽ കുറയുന്നതും അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നതുകൊണ്ട് തന്നെ ഇതിനുവേണ്ടി.
സപ്ലിമെന്റുകൾ ഉപയോഗിക്കാം. നാച്ചുറലായി സിങ്ക് ലഭിക്കുന്നത് നട്ട്സ് സീഡ്സ് എന്നിവയിൽ നിന്നുമാണ് ഇവ മിക്കപ്പോഴും ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നതുകൊണ്ട് തന്നെ സപ്ലിമെന്റുകളാണ് കൂടുതൽ ഗുണകരം. ഇഞ്ചിനീര്, നാരങ്ങാവെള്ളം, ആപ്പിൾ സിഡർ വിനിഗർ എന്നിവയെല്ലാം നിങ്ങൾക്ക് ഭക്ഷണശേഷം അല്പം കഴിക്കാം. ഇവയെല്ലാം ആസിഡിന്റെ പ്രവർത്തനങ്ങളെ കൃത്യമായി നിലനിൽക്കും.