ഇത് ഷഷ്ടി നാൾ, ഈ മൂന്നിലൊന്ന് തൊടൂ ആഗ്രഹങ്ങൾ നടക്കുന്നത് എങ്ങനെയെന്നറിയാം.

ഇവിടെ മൂന്നു തരത്തിലുള്ള ചിത്രങ്ങൾ നൽകിയിട്ടുണ്ട്. ഈ മൂന്ന് ചിത്രങ്ങളും ഒന്നിൽ നിന്നും വ്യത്യസ്തങ്ങളായ അടയാളങ്ങളാണ് കാണിക്കുന്നത്. ഓരോ ചിത്രത്തിനും പുറകിലും ഒളിച്ചിരിക്കുന്നത് ഓരോ പ്രത്യേകതകൾ ആയിരിക്കും എന്നത് കൊണ്ട് തന്നെ നിങ്ങളുടെ മനസ്സിൽ ഒരുപാട് ആഗ്രഹിച്ച പ്രാർത്ഥിച്ച് ചിന്തിച്ച് മാത്രം ഇവയിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കുക.

   

നിങ്ങൾ തിരഞ്ഞെടുക്കുന്ന ചിത്രത്തിലൂടെ തന്നെ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാനാകും. പ്രത്യേകമായി മനസ്സിൽ വലിയ ആഗ്രഹങ്ങളുമായി നടക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. ഈ ആഗ്രഹങ്ങളെല്ലാം ഏതു രീതിയിലാണ് സാധിക്കാൻ പോകുന്നത് എന്ന് ഇതിലൂടെ മനസ്സിലാക്കാൻ ആകും.

നിങ്ങൾ ഇവയിൽ നിന്നും ഏറ്റവും ആദ്യം നൽകിയിരിക്കുന്ന വേലിന്റെ ചിത്രമാണ് തിരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ തീർച്ചയായും നിങ്ങളുടെ ആഗ്രഹം എത്രതന്നെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാലും ഒരു ദിവസം സാധിക്കും എന്നത് തീർച്ചയാണ്. അല്പം താമസം വന്നു എങ്കിൽ കൂടി ഭഗവാൻ നിങ്ങളുടെ ആഗ്രഹം സാധിച്ചു തരും എന്ന കാര്യത്തിൽ ഉറപ്പുണ്ട്. നിങ്ങളുടെ അടുത്തുള്ള ശിവക്ഷേത്രത്തിൽ ഭഗവാനെ.

അഹോര പുഷ്പാഞ്ജലി സമർപ്പിച്ച് പ്രാർത്ഥിക്കുക. ഒപ്പം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കാണിക്ക ഇട്ടും പ്രാർത്ഥിക്കാം. രണ്ടാമതായി നൽകിയിരിക്കുന്ന പൂവൻകോഴിയുടെ ചിത്രമാണ് തിരഞ്ഞെടുത്ത ആളുകൾക്ക് മനസ്സിലുള്ള ആഗ്രഹം സാധിക്കുക എന്നത് അല്പം പ്രയാസമാണ്. സാധിക്കില്ല എന്ന് തന്നെ ചിലപ്പോഴൊക്കെ പറയാനാകും. മൂന്നാമതായി നൽകിയിരിക്കുന്ന ചിത്രം മയിലിന്റെതാണ്. മയിലിനെ തിരഞ്ഞെടുത്ത ആളുകളുടെ മനസ്സിലുള്ള ആഗ്രഹം തീർച്ചയായും വളരെ പെട്ടെന്ന് തന്നെ സാധിച്ചു കിട്ടും എന്നാണ് മനസ്സിലാക്കാൻ ആകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *