പനിക്കൂർക്കയുടെ ആരുമറിയാത്ത ചില ഗുണങ്ങൾ ഒന്ന് കണ്ടു നോക്കൂ

പനിക്കൂർക്ക എന്ന് പറയുന്നത് സർവ്വസാധാരണമായി നമ്മുടെ നാട്ടിൻപുറത്ത് വീടുകളിലെല്ലാം കണ്ടുവരുന്ന ഒരു ചെടിയാണ്. ഒരു തരത്തിലുള്ള പ്രത്യേക പരിഗണനയും ആവശ്യമില്ലാതെ തന്നെ ഇത് വളരെ നല്ല രീതിയിൽ വളർന്നു വരുന്ന ഒന്നാണ്. വളരെ എളുപ്പത്തിൽ തന്നെ പിടിച്ചു കിട്ടുന്ന ഈ ചെടി നമ്മുടെ വീടുകളിൽ നല്ല രീതിയിൽ വെച്ചുപിടിപ്പിക്കാൻ സാധ്യമാകുന്നു. വളരെ പെട്ടെന്ന് തന്നെ ഉണ്ടാകുന്ന രോഗങ്ങൾക്കുള്ള ഒരു രോഗശമിനിയായ ഉപയോഗിക്കാവുന്നതാണ്.

   

അതുകൊണ്ടുതന്നെ ഇതിൻറെ ഗുണങ്ങൾ നമുക്ക് പറഞ്ഞാൽ അറിയാം എന്നതിനേക്കാൾ അധികമായിരിക്കും. വളരെയധികം ഗുണങ്ങളുള്ള ഈ ചെടി ഒരിക്കലും നശിപ്പിച്ചു കളയുകയോ അല്ലെങ്കിൽ അവഗണിക്കുകയും ചെയ്യരുത്. വളരെ പെട്ടെന്ന് തന്നെ പടർന്ന ലഭിക്കുന്നത് വളരെ ഔഷധഗുണങ്ങളുമുള്ള ഒന്നാണ്. പനി ജലദോഷം കഫക്കെട്ട് എന്നീ രോഗങ്ങൾക്ക് ഉള്ള ഒരു പ്രധാന മരുന്ന് ഇതിനുപയോഗിക്കാവുന്നതാണ്. വളരെ പെട്ടെന്ന് തന്നെ ഇതിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിന് ഇതു കാരണമാകുന്നു.

https://www.youtube.com/watch?v=qyZInq_1ub8

പനിയുള്ള കുട്ടികൾക്ക് ഇതിന് നീര് കൊടുക്കുന്നത് വഴി വളരെയധികം ഗുണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിലുള്ള അലർജി പോലുള്ള രോഗങ്ങൾക്കും ഇത് മരുന്ന് ആക്കി കഴിക്കാറുണ്ട്. ശരീരത്തിൽ പൊങ്ങിവരുന്ന പലതരത്തിലുള്ള തട്ടിപ്പുകൾക്കും ഇത് മരുന്ന് ആക്കാവുന്നതാണ്. ഇതിൻറെ നീരെടുത്ത് കുടിക്കുന്നത് മുതിർന്ന ആളുകൾക്ക് തലവേദന പോലുള്ള രോഗങ്ങൾ മാറി കിട്ടുന്നത് വളരെ നല്ലതാണ്.

മാത്രമല്ല രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഇത് കാരണമാകുന്നു. ഇത്തരം ഗുണങ്ങളുള്ള പനിക്കൂർക്കയുടെ ഗുണങ്ങൾ പലപ്പോഴും നമ്മൾ അറിയാതെ പോകുന്നത് ഫലമായിട്ടാണ് കൂടുതൽ ആൻറിബയോട്ടിക്കുകൾ ഒക്കെ കഴിക്കേണ്ടതായി വരുന്നത്. ഇത്തരഗുണങ്ങളുള്ള പനിക്കൂർക്ക നമുക്കു വളരെയധികം രോഗശമിനിയായ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ആയിട്ട് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *