ജീവിതശൈലി കാൻസറിന് പോലും കാരണമായേക്കാവുന്ന ചില ഭക്ഷണങ്ങൾ.

എത്ര ആരോഗ്യ മേഖല പുരോഗമിച്ചു എങ്കിൽ കൂടിയും പല രോഗങ്ങളെയും നാമെന്നും ഒരുപാട് ഭയത്തോടെ കൂടിയാണ് സമീപിക്കുന്നത്. ഇത്തരത്തിൽ മനസ്സിൽ ഒരുപാട് തരത്തിലുള്ള ആശങ്കകളും ഭയവും ഉണർത്തുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ. ക്യാൻസറിന്റെ ഭീകര അവസ്ഥയാണ് ഇത്തരത്തിലുള്ള ഭയാനകത ഉണ്ടാക്കാനുള്ള കാരണം തന്നെ. ക്യാൻസർ എന്ന രോഗം ഒരു വ്യക്തിയെ ബാധിച്ചാൽ അതിനെ തുടർന്നുള്ള ചികിത്സകളുടെ ഭാഗമായിത്തന്നെ ആ വ്യക്തി കൂടുതൽ അവശനിലയിലേക്ക് പോകുന്നതായും 50 ശതമാനത്തോളം ആളുകളും.

   

മരണത്തിന് ഇരയാകുന്നു എന്നതും ഇതിന്റെ ഭീകര അവസ്ഥയാണ്. പ്രധാനമായും ക്യാൻസർ എന്ന രോഗം വരുന്നതിന്റെ കാരണങ്ങൾ ചെകഞ്ഞ് എടുക്കുമ്പോൾ ഏറ്റവും ആദ്യം തന്നെ കാണപ്പെടുന്നത് ഭക്ഷണത്തിലൂടെ വരുന്ന ക്യാൻസർ രോഗങ്ങളാണ്. ഞാൻ കഴിക്കുന്ന ചില ഭക്ഷണങ്ങൾ അടങ്ങിയിട്ടുള്ള ചില ഘടകങ്ങളാണ് ക്യാൻസർ കോശങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനും രോഗാവസ്ഥ ഉണ്ടാക്കാനും ഇടയാക്കുന്നത്.

പാക്ക് ചെയ്തുവരുന്ന ഭക്ഷണങ്ങളെല്ലാം നാം എളുപ്പത്തിന് വേണ്ടി വാങ്ങി കഴിക്കുന്നു എങ്കിലും ഇത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന രോഗാവസ്ഥ എന്നത് വളരെ ഭീകരമാണ്. ഇനി സാരമായി ഒരു പാക്കറ്റ് ബ്രഡ് വാങ്ങിയാൽ തന്നെ അതിൽ അടങ്ങിയിട്ടുള്ള ചെറിയ പൂപ്പലുകളെ സൂക്ഷ്മ സുശീലങ്ങൾ കൊണ്ട് കാണാൻ സാധിക്കാതെ ഇവ നമ്മുടെ വയറിന് അകത്തേക്ക് ചെല്ലുകയും അവിടെ ക്യാൻസർ സംബന്ധമായ രോഗാവസ്ഥകൾക്ക് തുടക്കം കുറിക്കുകയും ചെയ്യും.

ഒരുപാട് സോഫ്റ്റ് കുടിക്കുന്ന ആളുകൾക്ക് വളരെ പെട്ടെന്ന് ക്യാൻസർ ബാദിക്കാനുള്ള സാധ്യതകളുണ്ട്. തീയിൽ നേരിട്ട് ചുട്ടെടുത്ത് കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ഗ്രിൽഡ് ആയിട്ടുള്ള ഭക്ഷണങ്ങൾ ക്യാൻസർ കാരണമാകും. ഒരുപാട് മധുരം അനാവശ്യമായ മരുന്നുകൾ എന്നിവയും ക്യാൻസറിന് കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *