കരിഞ്ചീരകം പതിവായി കഴിച്ചാൽ ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. | Benefits Of Black Seed

ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാകുമ്പോൾ മാപ്പിള എപ്പോഴെങ്കിലും ഉപയോഗിക്കുന്ന ഒന്നാണ് കരിഞ്ചീരകം. വളരെ അപൂർവമായി മാത്രമാണ് നാം ഉപയോഗിക്കാറുള്ളത് എന്നാൽ നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ഇതുമൂലം നമുക്ക് ലഭിക്കുന്നത്. പ്രമേഹരോഗം ഉള്ളവർക്ക് വളരെയധികം ഉപകാരപ്രദമാണ് കരിംജീരകം കരിഞ്ചീരകത്തിന്റെ എണ്ണ ദിവസവും ഒരു സ്പൂൺ വീതം ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ക്രമീകരിക്കാൻ സഹായിക്കുന്നു.

   

അതുപോലെ ഹൃദയപ്രശ്നങ്ങൾക്ക് വളരെ നല്ലതാണ് കരിംജീരകം ഇതിൽ അടങ്ങിയിരിക്കുന്ന പോളിമോണോ അപൂരിത ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ ഇത് നല്ല കൊളസ്ട്രോളിന്റെ അളവിനെ മെച്ചപ്പെടുത്തുന്നു. അതിലൂടെ ഹൃദയരോഗ്യം സംരക്ഷിക്കുന്നു. കൂടാതെ ശരീരത്തിന്റെ പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നു. തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് കരിഞ്ചീരകം . ഇത് ഓർമ്മശക്തിയെ വർധിപ്പിക്കുന്നു.

ഇതിലെ തൈ മോക്കിൻ എന്ന ഘടകം പാർക്കിൻസൺ , ഡിമൽഷ്യ ഇനി രോഗങ്ങളെ തടയാൻ സഹായിക്കുന്നു. അതുപോലെ ചർമ്മ സംരക്ഷണത്തിനും വളരെ പ്രധാനപ്പെട്ടതാണ്. കരിഞ്ചീരകം ഇട്ട് കാച്ചിയ എണ്ണ മുടി വളർച്ചയ്ക്കും മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. സോറിയാസിസ് പോലുള്ള രോഗങ്ങൾ ഉള്ളവർ കരിഞ്ചീരകം പുറമേ തേക്കുന്നത് നല്ലതാണ്. കുടൽ വയർ ആരോഗ്യത്തിന് വളരെ ഗുണകരമാണ് കരിഞ്ചീരകം.

പൈൽസ് പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് വളരെയധികം ഗുണം ചെയ്യും അതുപോലെ ശരീരം വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും കരിഞ്ചീരകം കഴിക്കുന്നത് നല്ലതാണ്. ഇത്രയേറെ ഗുണങ്ങളാണ് കരിംജീരകത്തിൽ അടങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനി എല്ലാവരും കരിജീരകം ദിവസം കഴിക്കുന്നത് ശീലമാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *