വിലകൊടുത്ത് ഇനി ക്രീമുകൾ വാങ്ങേണ്ട. മുഖം വെളുപ്പിക്കാൻ ഇനി എന്തെളുപ്പം.

ചർമ്മത്തിൽ ഉണ്ടാകുന്ന പാടുകളെക്കാൾ ഉപരിയായി നിങ്ങളെ കൂടുതൽ വിഷമിപ്പിക്കുക ചർമം ഡ്രൈ സ്കിൻ ആയി മാറുമ്പോഴാണ്. ചെറിയ കുട്ടികളാകുന്ന സമയത്ത് നമ്മുടെ ചർമം നല്ല സ്മൂത്തായിരിക്കും. എന്നാൽ പ്രായം കൂടി വരുംതോറും ചർമത്തിന്റെ നഷ്ടപ്പെടുകയും കൂടുതൽ റഫ് ആയ ഒരു അവസ്ഥയിലേക്ക് മാറുകയും ചെയ്യും. ബാല്യകാലം വിട്ട് കൗമാരത്തിലേക്ക് എത്തുമ്പോൾ .

   

തന്നെ ചർമ്മത്തിന്റെ മൃദുത്വം എല്ലാം പോയി കഴിഞ്ഞിരിക്കും. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം നാം കഴിക്കുന്ന ഭക്ഷണം എല്ലാം നമ്മുടെ ശരീരത്തിൽ പല രീതിയിലുള്ള വ്യതിയാനങ്ങൾക്കും കാരണമാകുന്നു എന്നതാണ്. മാത്രമല്ല ചർമ്മത്തിൽ പലതരത്തിലുള്ള സോപ്പുകളും മാറിമാറി ഉപയോഗിക്കുന്നതും ഈ പ്രശ്നത്തിന് ഒരു കാരണമായി മാറും. പി എച് മൂല്യം വളരെ കൂടുതലുള്ള സോപ്പുകളാണ് .

ഇന്ന് നാം ഉപയോഗിക്കുന്നത്. സോപ്പ് ഉണ്ടാക്കുക എന്നുള്ളത് അത്ര വലിയ റിസ്കുള്ള കാര്യമല്ല അതുകൊണ്ട് നിങ്ങൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന സോപ്പുകൾ ഉപയോഗിക്കാൻ കഴിയുന്നു എങ്കിൽ ഇത് കൂടുതൽ ഗുണം ചെയ്യും. കുളിക്കുന്ന സമയത്ത് ചൂടുള്ള വെള്ളം ഉപയോഗിച്ച് കുളിക്കുന്ന ശീലം ചിലർക്കുണ്ട് ഇത് ചെയർമാൻ ഒരു കാരണമാകും. ശരീരത്തിലെ ചില ഹോർമോണുകളുടെ വ്യതിയാനവും.

ഇത്തരത്തിൽ ചർമ്മത്തിന് ഡ്രൈനെസ്സ് ഉണ്ടാകാൻ കാരണമാണ്. ഹൈപ്പോതൈറോയിഡിസം പിസിഒഡി എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. എപ്പോഴും ചെറു ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കുളിക്കുക. ശേഷം കുളികഴിഞ്ഞ് ഉടനെ തന്നെ ഒരു മോയ്സ്ചറൈസറും, സൺസ്ക്രീനും നിങ്ങളുടെ ചർമത്തിൽ ഉപയോഗിക്കുക. ഇത് ചർമം ഡ്രൈ ആക്കുന്നത് തടയാൻ സഹായിക്കും. പലതരത്തിലുള്ള ക്രീമുകളും മാറിമാറി ഉപയോഗിക്കുന്ന ശീലം ഒഴിവാക്കാം.

Leave a Reply

Your email address will not be published. Required fields are marked *