മുതിര ഇങ്ങനെ ഉപയോഗിച്ചാൽ ശരീരത്തിലെ ഏത് വേദനയും പമ്പ കടക്കും.

നിങ്ങൾ ചെയ്യുന്ന ജോലികളുടെ ഭാഗമായ കായിക അധ്വാനത്തിന്റെ ഭാഗമായ ശരീരത്തിന്റെ പല ഭാഗത്തും വേദനകൾ അനുഭവപ്പെടാറുണ്ട്. പ്രായാധിക്യം മൂലകം ശരീരത്തിൽ പലതരത്തിലും വേദനകൾ ഉണ്ടാകാറുണ്ട്. നിങ്ങളുടെ ശരീരത്തിൽ ഏത് കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന വേദനയാണ് എങ്കിലും വളരെ പെട്ടെന്ന് തന്നെ ഇത് ഇല്ലാതാക്കുന്നതിന് നിങ്ങൾക്ക് ചെയ്യാവുന്ന നല്ല ഒരു പ്രയോഗമാണ് മുതിരപ്രയോഗം.

   

മുതിര കറികൾ ഉണ്ടാക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്നതാണ് എങ്കിലും ഇതിന്റെ ആരോഗ്യ ഗുണങ്ങൾ വളരെ വലുതാണ്. സ്ത്രീകൾക്ക് അവരുടെ ലൈംഗിക സംബന്ധമായ പ്രശ്നങ്ങളെ അകറ്റുന്നതിന് മുതിര ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഒരുപാട് ഗുണം ചെയ്യും. വെള്ളപ്പൊക്ക പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും മുതിരക്കഷായം കഴിക്കുന്നത് ഉത്തമമാണ്.

നിങ്ങളുടെ ശരീരത്തിന്റെ പല ഭാഗത്തും ഉണ്ടാകുന്ന വേദനകളെ മുതിര ഇങ്ങനെ ഉപയോഗിക്കാം. ഒരുപിടി മുതിരയും ഒരുപിടി കല്ലുപ്പും ചേർത്ത് നല്ല ഒരു മൺചട്ടിയിൽ നല്ലപോലെ ചൂടാക്കിയെടുക്കുക. ഇത് ഒരു നല്ല നൈസ് കോട്ടൺ തുണിയിൽ തുണികൊണ്ടുതന്നെ കെട്ടിക്കിഴി ഉണ്ടാക്കുക. ശേഷം നല്ലപോലെ ഇത് ചൂടായാൽ മുതിരയാണോ എന്ന് കൈവെള്ളയിൽ വച്ച് ടെസ്റ്റ് ചെയ്തു നോക്കാം.

പിന്നീട് നിങ്ങളുടെ ശരീരത്തിൽ എവിടെയൊക്കെയാണ് വേദന ഉള്ളത് ആ ഭാഗങ്ങളിൽ എല്ലാം ഇത് ചൂടോടെ തന്നെ കീഴിൽ പിടിക്കാം. നാല് ഗ്ലാസ് വെള്ളം തിളപ്പിച്ച് ഇതിലേക്ക് ഒരു ഗ്ലാസ് മുതിര ചേർത്ത് ഇത് രണ്ട് ഗ്ലാസ് വെള്ളമാകുന്നത് വരെ വറ്റിച്ചെടുക്കുക. ഈ മുതിരക്കഷായം നിങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ശരീര വേദന മാറുന്നതിനും വെള്ളപോക്ക് പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *