പല കാരണങ്ങൾ കൊണ്ടും അനീമിയ വിളർച്ച പോലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് നമ്മിൽ പലരും. എന്നാൽ നമ്മുടെ ശരീരത്തിൽ നിന്നും രക്തം ഏതൊക്കെ വിധേനയാണ് നഷ്ടപ്പെടുന്നത് എന്നതിനെ കുറിച്ച് നാം അറിഞ്ഞിരിക്കണം. ചില ആക്സിഡന്റുകൾ ഉണ്ടാകുന്നതിനെ ഭാഗമായി രക്തം വാർന്നുപോകുന്ന അവസ്ഥ ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ ഉടനെ ആശുപത്രിയിൽ എത്തിച്.
ബ്ലഡ് കയറ്റുന്ന പ്രക്രിയ ചെയ്തില്ല എങ്കിൽ ആ വ്യക്തിയുടെ ജീവൻ പോലും നഷ്ടപ്പെടാം. സ്ത്രീകളുടെ ശരീരത്തിൽ ആണെങ്കിൽ മാസംതോറും ഉണ്ടാകുന്ന ആർത്തവം എന്ന അവസ്ഥ സംഭവിക്കുമ്പോൾ ചിലർക്ക് ഈ സമയത്ത് ഒരുപാട് രക്തം നഷ്ടപ്പെടുന്നത് കാണാറുണ്ട്. ഇങ്ങനെ വലിയ രീതിയിൽ ബ്ലീഡിങ് ഉണ്ടാകുമ്പോൾ രക്തക്കുറവ് അനീമിയ വിളർച്ച എന്നീ ബുദ്ധിമുട്ടുകൾ ഉണ്ടാകും.
ഈ രക്തം ബ്ലീഡിങ് വഴി നഷ്ടപ്പെടുന്ന അവസ്ഥകളുടെ മാത്രമല്ല അനീമിയ ഉണ്ടാകുന്നത്. ശരിയായി ശരീരത്തിൽ കാൽസ്യം അയൺ എന്നിവയുടെ കുറവ് ഉണ്ടാകുമ്പോൾ തീർച്ചയായും രക്തക്കുറവ് ഉണ്ടാകാം. അമിതമായ ക്ഷീണം തളർച്ച എപ്പോഴും ശരീരത്തിൽ ആരോഗ്യമില്ലാത്ത ഒരു അവസ്ഥ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകും. നിങ്ങളും ഈ രീതിയിൽ അനീമിയ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന വ്യക്തിയാണ് എങ്കിൽ.
തീർച്ചയായും ആവശ്യമായ അളവിൽ കാൽസ്യം അയൺ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുക. പരമാവധിയും പഴങ്ങളും പച്ചക്കറികളും ഇതിനുവേണ്ടി ഉപയോഗിക്കാം. മാംസാഹാരങ്ങൾ ഉപയോഗിക്കുമ്പോൾ മൃഗങ്ങളുടെ ഓർഗൺ മീറ്റുകൾ ഒഴിവാക്കുക. വിറ്റമിൻ സി ശരീരത്തിൽ ആവശ്യമായ അളവിൽ ഉണ്ടെങ്കിൽ അയൺ കാൽസ്യം എന്നിവ വലിച്ചെടുക്കാൻ ശരീരത്തിന് പെട്ടെന്ന് സാധിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണാം.