പലപ്പോഴും സന്തോഷമായി ജീവിതം ആസ്വദിച്ചു വരുന്ന സമയത്ത് ആയിരിക്കും പുറമേയുള്ള ആളുകളുടെ കണ്ണേറും ദൃഷ്ടി ദോഷവും കൊണ്ട് പല രീതിയിലുള്ള ആരോഗ്യവും സാമ്പത്തികവും സാമൂഹികമായ പ്രശ്നങ്ങൾ വീടിനകത്ത് അനുഭവപ്പെടുന്നത്. നാം സന്തോഷിക്കുന്നത് ഇഷ്ടമില്ലാത്ത ഒരു നമ്മുടെ ഉയർച്ച അസൂയ ഉണ്ടാക്കുന്ന ആളുകളാണ് ഇത്തരത്തിലുള്ള ദുഷ്പ്രവർത്തികൾ നമുക്കിതിരായി പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത്.
നമ്മുടെ നാശം ആഗ്രഹിച് കൊണ്ട് മറ്റുള്ളവർ ചെയ്യുന്ന ഇത്തരം ദുഷ്പ്രവർത്തികൾക്ക് എതിരെ നിൽക്കുന്നതിനും അവരുടെ ദൃഷ്ടി ദോഷവും കണ്ണേറും മാറ്റുന്നതിനും നിങ്ങൾക്ക് വീട്ടിൽ തന്നെ ഒരു നല്ല പ്രതിവിധി ചെയ്യാം. നമ്മളോടും ചിരിച്ച് സംസാരിക്കുന്നവരോട് നമ്മുടെ അടുപ്പും കാണിക്കുന്ന ആളുകളെ തന്നെയായിരിക്കും മിക്കപ്പോഴും ഇത്തരത്തിലുള്ള എതിർക്കും ദുഷ്ട ചിന്തയും മനസ്സിൽ കൊണ്ടുനടക്കുന്നതും. ഇത്തരത്തിലുള്ള ആളുകളെല്ലാം നമ്മുടെ വീടിനകത്തേക്ക് കടന്നുവരുമ്പോൾ സംസാരിക്കുന്ന ചില സംസാരങ്ങളും.
ചിന്തകളും ഒഴിവാക്കുന്നതിനും, കണ്ണേറും മറ്റ് നെഗറ്റീവ് എനർജിയും നശിപ്പിക്കുന്നതിനും നിങ്ങളുടെ വീടിനകത്ത് നിങ്ങൾക്കും ചെയ്യാം ഈ പ്രവർത്തി. നിങ്ങളുടെ വീടിന്റെ വടക്കു കിഴക്കേ മൂലയിൽ വേണം ഇത് സ്ഥാപിക്കാൻ. ഒരു ചെറിയ ഓട്ടുരുളിയാണ് ഇതിനായി ആവശ്യമായി വരുന്നത്. ചെമ്പിന്റെ ഉരുളിയാണ് എങ്കിൽ കൂടുതൽ ഉത്തമം. മറ്റു ലോഹങ്ങൾ ഇതിനുവേണ്ടി ഉപയോഗിക്കുന്നത് അത്ര അനുയോജ്യമല്ല. ഈ ചെമ്പിന്റെ ചെറിയ ഉരുളയിൽ നിറയെ സുഗന്ധമുള്ള പൂക്കൾ പരത്തി വയ്ക്കണം.
ഇത് നിങ്ങളുടെ വടക്ക് കിഴക്കേ മൂലയിൽ സ്ഥാപിക്കുകയും വേണം. പുറത്തുനിന്നും ആരെങ്കിലും വീട്ടിലേക്ക് കടന്നുവരുന്ന മാത്രയിൽ തന്നെ ഇത് കാണുന്ന രീതിയിൽ ആയിരിക്കണം സ്ഥാപിക്കേണ്ടത്. അവരിൽ നിന്നും ഉണ്ടാകുന്ന നെഗറ്റീവ് എനർജിയെ നശിപ്പിക്കാൻ ഇത് സഹായിക്കും.