പ്രായം 50 കഴിഞ്ഞു എങ്കിൽ സ്ത്രീകൾ സൂക്ഷിക്കുക. 50 നു ശേഷം നിങ്ങൾക്ക് സംഭവിക്കാൻ പോകുന്നത്

പ്രായം കൂടുന്തോറും ശരീരത്തിൽ ഒരുപാട് തരത്തിലുള്ള അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ഉണ്ടാകാം. എന്നാൽ പുരുഷന്മാരെക്കാൾ കൂടുതലായി സ്ത്രീകളുടെ ശരീരത്തിൽ ഒരുപാട് തരത്തിലുള്ള ഹോർമോൺ ചെയ്ഞ്ചുകൾ ഈ സമയത്ത് സംഭവിക്കുന്നു. സ്ത്രീകളുടെ ശരീരത്തിന് ഒരു സംരക്ഷണമായി നിലനിന്നിരുന്ന ഒന്നാണ് ഈസ്ട്രെജൻ ഹോർമോൺ. ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനം വിലയ്ക്കുന്നത് ഇവിടെ ശരീരത്തിനുള്ള പല ആരോഗ്യ പ്രശ്നങ്ങളും ആരംഭിക്കാൻ കാരണമാകും.

   

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് 40 വയസ്സ് വരെയുള്ള സമയവും ഹൃദയാഘാതം സ്ട്രോക്ക് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിന്റെ കാരണവും ഈസ്ട്രജൻ ഹോർമോണിന്റെ സംരക്ഷണ കവചമാണ്. എന്നാൽ ആർത്തവ വിരാമത്തിനുശേഷം ഇവരുടെ സാഹചര്യത്തിൽ ഈസ്ട്രജൻ ഹോർമോണ് ക്രമാതീതമായി കുറയുകയും ഇതുമൂലം ഇവർക്ക് ഹൃദയാഘാതം സ്ട്രോക്ക് ബ്ലോക്ക് പോലുള്ള പ്രശ്നങ്ങൾ എല്ലാം ഉണ്ടാകുന്നു.

ശാരീരികമായി മാത്രമല്ല മാനസികമായും ഇവരുടെ ശരീരത്തിൽ പലതരത്തിലുള്ള വ്യത്യാസങ്ങളും സംഭവിക്കും. ഡ്രസ്സ് ഡിപ്രഷൻ പോലുള്ള മാനസിക ബുദ്ധിമുട്ടുകൾ ഈ സമയത്ത് അധികവും കണ്ടുവരുന്നു. അതുകൊണ്ടുതന്നെ നിങ്ങൾ 50 വയസ്സ് പ്രായം ആകുമ്പോൾ ആർത്തവവിരാമം സംഭവിക്കുന്ന സമയം മുതൽ നിങ്ങളുടെ ജീവിത ക്രമത്തിൽ വലിയ രീതിയിലുള്ള വ്യത്യാസങ്ങൾ വരുത്തണം. പ്രത്യേകിച്ചും ഭക്ഷണരീതിയിൽ ആരോഗ്യകരമായ വിഭവങ്ങൾ ഉൾപ്പെടുത്തി ചുവന്ന മാംസം, വെളുത്തഅരി, പഞ്ചസാര, മൈദ എന്നിവയെല്ലാം.

പൂർണമായും ഒഴിവാക്കണം. മാത്രമല്ല വ്യായാമത്തിനുവേണ്ടി അരമണിക്കൂർ നേരം നിർബന്ധമായും മാറ്റിവയ്ക്കണം. സ്ത്രീകൾ പലപ്പോഴും അവരുടെ കുടുംബത്തിനുള്ള മറ്റുള്ളവർക്ക് എന്നെ സമയം കണ്ടെത്തുന്നവർ ആയിരിക്കും. എന്നാൽ ആർത്തവവിരാമത്തിനുശേഷം ഇവരുടെ ശരീരത്തിന് സംരക്ഷണത്തിനു വേണ്ടി മാത്രമായിരിക്കണം ശ്രദ്ധ കൂടുതലും കൊടുക്കേണ്ടത്. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വേണ്ടി സമയം കണ്ടെത്തണം.

Leave a Reply

Your email address will not be published. Required fields are marked *