ഈ മൂന്ന് ചിത്രങ്ങൾ പറയും നിങ്ങളുടെ ജീവിത ലക്ഷ്യം നടക്കുമോ ഇല്ലയോ എന്നത്.

പരമശിവന്റെ മൂന്നു ഭാവത്തിലുള്ള ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഈ മൂന്ന് ചിത്രങ്ങളിൽ നിന്നും നിങ്ങൾ മനസ്സിരുത്തി പ്രാർത്ഥിച്ച് നിങ്ങൾക്ക് ഒരുപാട് ഇഷ്ടം തോന്നുന്ന ഒരു ചിത്രം തെരഞ്ഞെടുക്കാം. ഇവയിൽ നിന്നും നിങ്ങൾ തിരഞ്ഞെടുക്കുന്ന ഈ ചിത്രം നിങ്ങളുടെ ആഗ്രഹം എങ്ങനെ നടക്കും എപ്പോൾ നടക്കും എന്നെല്ലാം പറഞ്ഞു തരും. നിങ്ങളുടെ ആഗ്രഹം സത്യമുള്ളതാണ് എങ്കിൽ നിങ്ങളുടെ ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് അറിയുന്നതിന് വേണ്ടി ഈ ചിത്രങ്ങൾ നിങ്ങൾക്ക് തൊടുകുറി ശാസ്ത്രപ്രകാരം തിരഞ്ഞെടുക്കാം.

   

നിങ്ങൾ തിരഞ്ഞെടുക്കുന്നത് കൂട്ടത്തിലെ ഏറ്റവും ആദ്യത്തെ ലക്ഷ്മി പാർവതി ദേവിയും ശിവ ദേവനും കൂടിയുള്ള ചിത്രമാണ് എങ്കിൽ, നിങ്ങളുടെ ആഗ്രഹം വളരെ പെട്ടെന്ന് തന്നെ സാധിച്ചു കിട്ടും എന്നാണ് പറയുന്നത്. ഒപ്പം തന്നെ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരുപാട് സൗഭാഗ്യങ്ങളും കടന്നു വരും. എന്നാൽ നിങ്ങളുടെ ഈ ആഗ്രഹം വളരെ പെട്ടെന്ന് സാധിക്കുന്നതിനായി ശിവക്ഷേത്രത്തിലെ ലക്ഷ്മിദേവി ക്ഷേത്രങ്ങളിലോ നാരങ്ങ വിളക്ക് സമർപ്പിച്ചു പ്രാർത്ഥിക്കാം.

രണ്ടാമതായി കൊടുത്തിരിക്കുന്ന നന്ദിയോടൊപ്പം നിൽക്കുന്ന ശിവ ദേവന്റെ ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ നിങ്ങളുടെ ആഗ്രഹം നടക്കുമെങ്കിലും അല്പം കാലതാമസം എടുക്കും എന്നാണ് പറയുന്നത്. എല്ലാ തിങ്കളാഴ്ച ദിവസങ്ങളും ശിവക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കാൻ നിങ്ങൾക്ക് സാധിക്കും എങ്കിൽ നിങ്ങളുടെ ആഗ്രഹം വളരെ പെട്ടെന്ന് സാധിച്ചെടുക്കാം.

മൂന്നാമതായി കംസനെ വധിക്കുന്ന ശിവ ദേവന്റെ താണ്ഡവമാടുന്ന ചിത്രമാണ്. തിരഞ്ഞെടുത്തത് ഈ ചിത്രമാണ് എങ്കിൽ നിങ്ങളുടെ ആഗ്രഹ സഫലീകരണം അല്പം ബുദ്ധിമുട്ടാണ് എന്നാണ് പറയാനാകുന്നത്. 21 ദിവസം തുടർച്ചയായി ശിവക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാൻ നിങ്ങൾക്ക് സാധിച്ചാൽ നിങ്ങളുടെ ആഗ്രഹസഫലീകരണം സാധ്യമാകും എന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *