ഒരു ചുളിവ് പോലുമില്ലാതെ ചർമം വളരെ സോഫ്റ്റ് ആക്കി മാറ്റാം.

ചർമ്മ സംരക്ഷണത്തിനു വേണ്ടി ഒരുപാട് കാര്യങ്ങൾ നാം ചെയ്യാറുണ്ട്. എന്നാൽ ചർമത്തിന് പ്രായം ചെല്ലുന്തോറും ഉണ്ടാകുന്ന ച്ചുളിവുകൾ വളരെയധികം മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ചർമ്മത്തിലെ പുതിയ കോശങ്ങൾ ഉണ്ടാകപ്പെടാത്ത അവസ്ഥയാണ് ഇതിന്റെ കാരണം. ചർമം സംരക്ഷിക്കുന്നതിന് വേണ്ടി നിങ്ങൾക്ക് പലരീതിയിലുള്ള കാര്യങ്ങളും ചെയ്യാമെങ്കിലും.

   

ചർമ്മത്തിലെ ഇത്തരത്തിലുള്ള ചുളിവുകൾ ഇല്ലാതാക്കാൻ ചെയ്യാവുന്ന ഒരു നല്ല മാർഗ്ഗമാണ് ഇവിടെ പറയുന്നത്. ചർമ്മത്തിൽ ഒരു ചുളിവുകളും അവശേഷിക്കാത്ത രീതിയിൽ നിങ്ങളുടെ ചർമ്മത്തിന് മൃദുലമാക്കുന്നതിന് ഈ പാക്ക് നിങ്ങൾക്ക് സ്ഥിരമായി ഉപയോഗിക്കാം. പ്രധാനമായും ഇതിൽ ഉപയോഗിക്കുന്നത് ഒരു സ്പൂൺ കോഫി പൗഡർ ആണ്.

അതേ അളവിൽ തന്നെ ചന്ദനത്തിന്റെ പൊടിയും ചേർക്കണം. ചന്ദന പൊടി ആയുർവേദ കടകളിൽ നിന്നും മേടിക്കാൻ കിട്ടുന്നതാണ്. തുടർച്ചയായി നാലുമാസമെങ്കിലും ഇത് ഉപയോഗിക്കുകയാണ് എങ്കിൽ മാത്രമാണ് നല്ല റിസൾട്ട് ഉണ്ടാകുന്നത്. പാലിലാണ് ഇത് മിക്സ് ചെയ്യുന്നത് എങ്കിൽ കൂടുതൽ റിസൾട്ട് ഉണ്ടാകും.

നിങ്ങൾക്ക് ഇത് വെള്ളം ചേർത്ത് മിക്സ് ചെയ്യാം. ദിവസവും രാവിലെയും വൈകിട്ടും ഇത് ഉപയോഗിക്കാം. നിങ്ങളുടെ ചർമ്മത്തിലെ പാടുകളെ മുഴുവനും ഇല്ലാതാക്കാനും ചർമ്മത്തിൽ ഒരു ചുളിവ് പോലും അവശേഷിക്കാതെ കൂടുതൽ യുവത്വം തുളുമ്പുന്നത് ആക്കാനും ഈ പാക്ക് ഉപയോഗിക്കുന്നത് സഹായിക്കും. ആരോഗ്യകരമായ ഭക്ഷണങ്ങളും നിങ്ങളുടെ ചർമ്മത്തിലെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *