പരമശിവന്റെ അനുഗ്രഹമുള്ള ആളുകളിൽ കാണുന്ന പ്രത്യേകതകൾ.

സർവ്വദേവന്മാരുടെയും ദേവനാണ് പരമശിവൻ. മഹാദേവൻ എന്നാണ് പരമശിവൻ അറിയപ്പെടുന്നത്. നിത്യവും പ്രാർത്ഥിക്കുന്ന ആളുകൾക്ക് പരമശിവന്റെ അനുഗ്രഹം ഒരുപാട് ഉണ്ടായിരിക്കും. ഇത്തരത്തിൽ അനുഗ്രഹമുള്ള ആളുകളിലും ആ വ്യക്തികളുടെ വീടുകളിലും ചില പ്രത്യേകതകൾ കാണാനാകും. പ്രത്യേകമായി പരമശിവന്റെ അനുഗ്രഹം ഉള്ള ആളുകളിൽ കാണുന്ന ഒരു പ്രത്യേക രീതിയാണ് ഇവർക്ക്.

   

പ്രാർത്ഥിക്കുന്ന സമയത്ത് പ്രത്യേകമായി ഭസ്മത്തിന്റെ മണം ഉണ്ടാകുന്നു എന്നത്. വീടിന് പുറത്തു നിൽക്കുന്ന സമയത്ത് പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന സമയത്ത് കാറ്റ് വീശുമ്പോൾ കാറ്റിനെ ബസ്മത്തിന്റെ മണം അനുഭവപ്പെടുക എന്നത് എല്ലാവർക്കും ഉണ്ടാകുന്ന ഒരു കാര്യമല്ല. വീടിന്റെ ചുറ്റുഭാഗത്ത് ഏതെങ്കിലും ഒരിടത്ത് കൂവളം പൊട്ടിമുളച്ച ഉണ്ടാകുന്നതും .

പരമശിവന്റെ അനുഗ്രഹമുള്ള മണ്ണിൽ കാണുന്ന ലക്ഷണമാണ്. നട്ടു പിടിപ്പിച്ചതല്ലാതെ തനിയെ പൊട്ടി മുളച്ച് വരുന്നതാണ് ശിവന്റെ അനുഗ്രഹമായി കണക്കാക്കുന്നത്. ഇങ്ങനെ മുളച്ച ആ കൂവളം നിങ്ങളുടെ വീട്ടിലുണ്ട് എങ്കിൽ ഏതൊരു കാരണവശാലും ഇതിനെ മുറിക്കാൻ ഇടയാകരുത്. നിങ്ങളുടെ സ്വപ്നത്തിൽ ശിവ ദേവന്റെ രൂപം ചെറുതു വലുതോ ആയി കാണുന്നുണ്ടെങ്കിൽ ഇത് ശിവദേവൻ നിങ്ങളെ അനുഗ്രഹിക്കുന്നു എന്നതിന്റെ ലക്ഷണമാണ്.

പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന സമയത്ത് കണ്ണുകൾ നിറഞ്ഞൊഴുകുന്നതും ഈശ്വരന്റെ അനുഗ്രഹമാണ് കാണിക്കുന്നത്. പരമശിവന്റെ അനുഗ്രഹമുള്ള ആളുകളാണ് എങ്കിൽ തീർച്ചയായും നിങ്ങൾക്ക് പ്രാർത്ഥന സമയത്ത് മനസ്സിൽ വല്ലാതെ ഒരു പ്രത്യേക വിഷാദ ഭാവവും നെഞ്ചിടിപ്പും കൂടുന്ന അവസ്ഥയുണ്ട് എങ്കിൽ ഈശ്വരൻ നൽകുന്ന സൂചനയാണ് അത്. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളുടെ ലക്ഷണമായി ഇത് കണക്കാക്കാം.

Leave a Reply

Your email address will not be published. Required fields are marked *