യൂറിക് ആസിഡ് പ്രശ്നങ്ങൾ ഇന്ന് ആളുകൾ വളരെയധികം ആയി കണ്ടുവരുന്നു. പ്രധാനമായും യൂറിക് ആസിഡ് ബുദ്ധിമുട്ടുള്ള ആളുകളിൽ സന്ദീപരമായ ബുദ്ധിമുട്ടുകളാണ് കൂടുതലും കണ്ടുവരുന്നത്.ശരീരത്തിന് ആവശ്യമുള്ള ഒരു ഘടകമാണ് യൂറിക്കാസിഡ്. എന്നാൽ ഇത് അളവിൽ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുമ്പോൾ ഇത് വലിയ ദോഷങ്ങൾ ഉണ്ടാക്കുന്നു. പ്രധാനമായും പ്രോട്ടീൻ അധികമായുള്ള ഭക്ഷണങ്ങളിലെ പ്യൂരിൻ എന്ന അംശമാണ് യൂറിക്കാസിഡ് ഉത്പാദിപ്പിക്കുന്നത്. ഇത്തരത്തിൽ ശരീരത്തിൽ യൂറിക് ആസിഡ് .
അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന സമയത്ത് കാലിന്റെ തള്ളവിരലിലാണ് കൂടുതലും വേദനയും പെരുപ്പും അനുഭവപ്പെടുക. പിന്നീട് ഇത് ശരീരത്തിലേക്ക് പൂർണ്ണമായും ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരാം. പ്രധാനമായും യൂറിക്കാസിഡ് അമിതമായി ഉണ്ടാകുന്ന സമയത്ത് ശരീരത്തിന് വലിയ രീതിയിലുള്ള വേദനകളും ബുദ്ധിമുട്ടുകളും ആണ് ഉണ്ടാവുക. പ്രോട്ടീൻ അമിതമായുള്ള ചുവന്ന മാംസാഹാരങ്ങളിൽ ആണ് അധികവും ഈ പ്യൂരിൻ കണ്ടന്റ് കണ്ടുവരുന്നത്.എന്നാൽ ചുവന്ന മാംസങ്ങൾ മാത്രം ഒഴിവാക്കിയത് കൊണ്ട്.
നിങ്ങൾക്ക് യൂറിക് ആസിഡ് ഇല്ലാതാക്കാൻ സാധിക്കില്ല. കാർബോഹൈഡ്രേറ്റ് ഒരു വലിയ വില്ലനായി നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നു. പ്രധാനമായും എല്ലാ രോഗങ്ങൾക്കും ഒരു അടിസ്ഥാന കാരണം നമ്മുടെ ഇഷ്ടഭക്ഷണമായ ഈ ചോറ് ആണ്. ചോറിനു പകരം ചപ്പാത്തി എന്ന ഓപ്ഷനും സാധ്യമല്ല. കാരണം ചപ്പാത്തിയുടെ ഗോതമ്പിലും ഇതേ അളവിൽ തന്നെ കാർബോഹൈഡ്രേറ്റ് ആണ് അടങ്ങിയിട്ടുള്ളത്. നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം ആയി പച്ചക്കറികളും, ഇലക്കറികളും ഉൾപ്പെടുത്തുകയാണ് ഇതിനുവേണ്ടി ചെയ്യേണ്ടത്.
നിങ്ങൾക്കും യൂറിക്കാസിഡ് നോർമൽ അളവിലേക്ക് എത്തണമെന്ന് ആഗ്രഹം ഉള്ളവരാണ് എങ്കിൽ ചോറും നിങ്ങൾ ഒഴിവാക്കേണ്ടതാണ്. യൂറിക്കാസിഡ് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ കാലുകൾക്ക് കൂടുതലായി വേദന ഉണ്ടാവുകയും പിന്നീട് നടക്കാൻ സാധിക്കാത്ത ഒരു അവസ്ഥയിലേക്ക് എത്തുകയും ചെയ്യാം. ഇത് നിങ്ങളുടെ ശരീരത്തിലെ മറ്റ് അവയവങ്ങളുടെ ആരോഗ്യവും നഷ്ടപ്പെടുത്തും. ഇൻസുലിൻ റെസിസ്റ്റൻസും ഇതിന്റെ ഭാഗമായി ഉണ്ടാകാം. അതുകൊണ്ട് യൂറിക്കാസിഡ് നോർമൽ ആക്കുന്നതിനായി ചുവന്ന മാംസങ്ങൾ മാത്രമല്ല കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും ഒഴിവാക്കാം.