ഓയിലി സ്കിന്ന് ആണോ മുഖത്ത് ഇടയ്ക്കിടെ കുരുക്കൾ ഉണ്ടാകുന്നുണ്ടോ എങ്കിൽ നിങ്ങൾക്കൊരു പരിഹാരം ഇതാ.

ഓരോ മനുഷ്യർക്കും ഉള്ള ചർമം എന്നത് വ്യത്യസ്തമായിരിക്കും ചിലർക്ക് ചർമം കൂടുതൽ ഓയിലി ആയിരിക്കും, ചിലർക്ക് നല്ല ഡ്രൈ ആയ സ്കിൻ ആയിരിക്കും, ചിലർക്ക് നോർമൽ സ്കിൻ ആയിരിക്കും, ചിലർക്ക് സോഫ്റ്റ് സ്കിന്ന് ഉണ്ടാകും, മറ്റു ചിലർക്ക് റഫ് സ്കിൻ ഉണ്ടാകും. ഇത്തരത്തിൽ ചർമ്മം പലതരത്തിലാണ് എങ്കിലും പലർക്കും മുഖക്കുരു ഉണ്ടാകുന്നത് കോമണാമായി കാണപ്പെടാറുണ്ട്. നിങ്ങളുടെ ചർമ്മത്തിലും ഇത്തരത്തിൽ കുരുക്കൾ സ്ഥിരമായി കാണപ്പെടുന്നു .

   

എങ്കിൽ തീർച്ചയായും നിങ്ങൾ ഒരു നല്ല ഫേസ് പാക്ക് തയ്യാറാക്കി ഉപയോഗിക്കാൻ സമയമായി എന്ന് വേണം മനസ്സിലാക്കാൻ. ബ്യൂട്ടിപാർലറിൽ നിന്നും മറ്റും പോയി ഒരുപാട് പണം ചേലാമയ്ക്ക് ചെയ്യുന്നതിനേക്കാൾ കൂടുതൽ എഫക്ട് കിട്ടുന്ന നാച്ചുറൽ മാർഗങ്ങൾ പ്രയോഗിക്കുന്നതാണ് കൂടുതൽ ഉത്തമം.നിങ്ങൾക്കും ഇത്തരത്തിലുള്ള നാച്ചുറൽ മാർഗങ്ങൾ ഉപയോഗിക്കുന്നതായി പ്രത്യേകമായി ആവശ്യമായത് ചെറുപയർ പൊടിയാണ്.നിങ്ങളുടെ ചർമ്മത്തിലെ ഓയിൽ സ്കിന്ന് മാറ്റി നല്ല നോർമൽ സ്കിന്ന് ആക്കി എടുക്കുന്നതിനു വേണ്ടി .

ചെറുപയർ വഴി നല്ലപോലെ സഹായിക്കും.ഇതിനായി ചെറുപയർ പൊടി ചെറു ചൂടുവെള്ളത്തിലോ പാലിലോ മിക്സ് ചെയ്ത് ദിവസവും നിങ്ങളുടെ മുഖത്ത് അരമണിക്കൂർ നേരം പുരട്ടിയിടാം. ഇങ്ങനെ പുരട്ടിയിട്ട് ഒരാഴ്ചത്തേക്ക് സ്ഥിരമായി ചെയ്യുകയാണ് എങ്കിൽ തീർച്ചയായും മാറി നോർമസ്കിന്നിലേക്ക് എത്തും. ചർമ്മത്തിൽ സ്ഥിരമായി കുരുക്കൾ ഉണ്ടാകുന്ന ആളുകളാണ് എങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ മുഖത്ത് തേനും ചെറുനാരങ്ങാനീരും നല്ലപോലെ 10 മിനിറ്റ് നേരം ഒരു സ്പൂൺ ഉപയോഗിച്ച് ഇളക്കി 10 മിനിറ്റ് റസ്റ്റ് ചെയ്തു വെച്ച ശേഷം മുഖത്ത് തേച്ചു പുരട്ടുക.

ശേഷം കറ്റാർവാഴ ജെല്ലും അല്പം മഞ്ഞൾപൊടിയും ചേർത്ത് നല്ലപോലെ ഇളക്കിയോജിപ്പിച്ച് എടുത്ത് ഒരു പേസ്റ്റ് രൂപമാക്കി അരമണിക്കൂർ നേരത്തേക്ക് പാത്രത്തിൽ തന്നെ മൂടിവയ്ക്കുക. ശേഷം നിങ്ങളുടെ മുഖത്ത് ഇത് ഉപയോഗിക്കാം. ഇങ്ങനെ ഒരാഴ്ചയെങ്കിലും സ്ഥിരമായി ചെയ്യുന്നു എങ്കിൽ തീർച്ചയായും ഇതിന്റെ മാറ്റം നിങ്ങളുടെ മുഖത്ത് കാണാനാകും. മുഖക്കുരു മാറി പിന്നീട് ഒരിക്കലും തിരിച്ചു വരാത്ത രീതിയിലേക്ക് എത്തും.

Leave a Reply

Your email address will not be published. Required fields are marked *