നിശബ്ദനായി നിങ്ങളെ കൊല്ലുന്ന ഈ കൊലയാളിയെ അറിയാമോ.

ഒരു വ്യക്തിയുടെ മരണം എന്നത് ആർക്കും പ്രവചിക്കാൻ സാധിക്കാത്ത ഒന്നാണ്. ശരീരത്തിന്റെ ആരോഗ്യസ്ഥിതി അനുസരിച്ച് ആ വ്യക്തിയുടെ മരണം സംഭവിക്കുന്ന കാലഘട്ടവും മാറിയിരിക്കാം. ഒരു കൊലപാതകം നടത്തുക എന്നതിലൂടെ അല്ലാതെ ഒരു വ്യക്തി എപ്പോൾ മരിക്കും എന്ന കാര്യം നമുക്ക് തീരുമാനിക്കാൻ ആകില്ല. എന്നാൽ ഇത്തരത്തിലുള്ള ഒരു കൊലപാതകിയാണ് സൈലന്റ് അറ്റാക്ക്.

   

നമ്മൾ പോലും അറിയാതെ നമ്മുടെ ജീവനെ കാർന്നെടുക്കുന്ന ഒരു അവസ്ഥയാണ് ഹൃദയാഘാതം. പലർക്കും ഈ ഹൃദയാഘാതം വരുന്നതിനു മുൻപായി ശരീരത്തിൽ ഒരുപാട് ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. ശരീരം വിയർക്കുന്ന അവസ്ഥ, നെഞ്ചിന്റെ ഭാഗത്തെ വേദന അനുഭവപ്പെടാം, തലവേദന അനുഭവപ്പെടാം, കണ്ണുകൾക്ക് മങ്ങൽ മൂഡൽ എന്നിവയെല്ലാം ഈ ഹൃദയാഘാതത്തിന്റെ മുന്നോടിയായി ഉണ്ടാകാം. എന്നാൽ ചില ഹൃദയാഘാതത്തിന് മുന്നോടിയായി ലക്ഷണങ്ങൾ ഉണ്ടാകില്ല എന്നതും ഒരു വാസ്തവമാണ്.

നമ്മുടെ ജീവിതശൈലിയും ഭക്ഷണത്തിനുള്ള ശ്രദ്ധ കുറവുമാണ് ഇത്തരത്തിലുള്ള അവസ്ഥകളെല്ലാം ഉണ്ടാക്കുന്നത്. ആരോഗ്യകരമല്ലാത്ത ചില ഭക്ഷണ രീതികൾ മൂലം നമ്മുടെ ശരീരത്തിലേക്ക് അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നു. എന്നാൽ ഭക്ഷണത്തിൽ നിന്നും ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ ഭീകരമായത് ഗ്ലൂക്കോസിന്റെ അളവാണ്. തലച്ചോറിന്റെ പ്രവർത്തനത്തിലൂടെയാണ് ശ്വസനം എന്ന പ്രക്രിയ പോലും നടക്കുന്നത്.

എന്നാൽ തലച്ചോറിന്റെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന ചില വ്യതിയാനങ്ങൾ മൂലം ശ്വസനത്തിനും രാത്രിയിൽ ഉറങ്ങുമ്പോൾ തന്നെ ശ്വസമുണ്ടായി ആളുകൾ മരിച്ചു പോകുന്ന അവസ്ഥയും നാം കാണാറുണ്ട്. നമ്മുടെ ശരീരത്തിന്റെ ആരോഗ്യസ്ഥിതി ഒരു മെച്ചപ്പെട്ട അവസ്ഥയിലാണെങ്കിൽ ഒരിക്കലും നമുക്ക് ഇത്തരം അവസ്ഥകളിൽ നേരിടേണ്ടതായി വരില്ല. അതുകൊണ്ടുതന്നെ നല്ല ഭക്ഷണക്രമവും ആരോഗ്യ ശീലവും പാലിച് രോഗങ്ങളെ അകറ്റിനിർത്താം.

Leave a Reply

Your email address will not be published. Required fields are marked *