യൂറിക്കാസിഡ് എന്നത് ഒരുപാട് സന്ദീപരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ്. എല്ലുകളിലാണ് ഇതിന്റെ വേദന കൂടുതൽ അനുഭവപ്പെടാറുള്ളത്. പ്രധാനമായും ഇതിന്റെ വേദന ആരംഭിക്കുന്നത് കാലിന്റെ പെരുവിരലിൽ നിന്നാണ്. ശരീരത്തിൽ യൂറിക്കാസിഡ് അമിതമായി കൂടുന്നതിന് പ്രധാനമായും കാരണമായി വരുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളാണ്. മിക്കപ്പോഴും ചുവന്ന മാംസങ്ങളെയാണ് യൂറിക് ആസിഡ് കൂടുന്നതിന്റെ പ്രധാന വിലനായി കരുതപ്പെടാറുള്ളത് എന്നാൽ ഇത് മാത്രമല്ല യൂറിക് ആസിഡ് കാരണം.
ധാരാളമായി പ്യൂരിൻ കണ്ണൻ അടങ്ങിയ പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം യൂറിക് ആസിഡ് ശരീരത്തിൽ അമിതമായി വർദ്ധിക്കാം. ചെറിയ ഒരു അളവിൽ യൂറിക് ആസിഡ് ശരീരത്തിന് ആവശ്യമായുള്ളതാണ്. എന്നാൽ ഇത് അളവിൽ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുന്നതാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. പ്രധാനമായും ചുവന്ന മാംസങ്ങളോടൊപ്പം തന്നെ അയല, മത്തി, ചൂര, കണവ എന്നിങ്ങനെയുള്ള മത്സ്യങ്ങളും ഒഴിവാക്കണം ഇവയിലും ധാരാളമായി പ്യൂരിൻ കണ്ടന്റ് അടങ്ങിയിട്ടുണ്ട്.
ഒപ്പം തന്നെ മധുരം ധാരാളമായി കേൾക്കുന്നതും ശരീരത്തിലെ യൂറിക് ആസിഡിന് വർധിപ്പിക്കാൻ ഇടയാക്കും. അതുകൊണ്ടുതന്നെ പഞ്ചസാര അധികമായുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുക തന്നെ ചെയ്യണം. കാർബോഹൈഡ്രേറ്റിന്റെ ഉപയോഗവും യൂറിക്കാസിഡിനെ കൂടുതൽ പ്രകോപിപ്പിക്കാൻ ഇടയാക്കും അതുകൊണ്ടുതന്നെ ചോറ് ചപ്പാത്തി എന്നിങ്ങനെയുള്ളവയും ഒഴിവാക്കാം
. ദിവസവും നിങ്ങളുടെ ഭക്ഷണത്തിൽ ചീര, മുരിങ്ങ, ആപ്പിൾ, പേരക്ക എന്നിവയെല്ലാം ഉൾപ്പെടുത്താം. ഒപ്പം തന്നെ ഒരു മരുന്ന് എന്ന രൂപേന് കറിയായി ഉണ്ടാക്കി കഴിക്കാവുന്ന ഒരു ഇലയാണ് തഴുതാമ എന്നത്. വേലി അരികിലും പറമ്പിലും എല്ലാം കാണുന്ന ഒരു ഇലയാണ് ഇത്. യൂറിക്കാസിഡിന് നിയന്ത്രിക്കാനും കുറയ്ക്കാനും തഴുതാമ ഇലയുടെ ഉപയോഗം സഹായിക്കും.