നമ്മുടെ ശരീരത്തിന് ആവശ്യമായ ഒന്നാണ് എങ്കിൽ കൂടിയും അളവിൽ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുന്നതുകൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. സ്ത്രീകളിൽ ഒന്നേ പോയിന്റ് അഞ്ചു മുതൽ 7 വരെയാണ് യൂറിക് ആസിഡിന്റെ നോർമൽ വാല്യൂ. എന്നാൽ ഇതിൽ കൂടുതലായി യൂറിക്കാസിഡ് വരുമ്പോഴോ ചിലപ്പോൾ ഇതിന്റെ ബോർഡർ വരെ എത്തുന്നതിന് മുൻപ് ആയി അവരിൽ പല രീതിയിൽ ഉള്ള ബുദ്ധിമുട്ടുകളും കാണാൻ തുടങ്ങും. പ്രത്യേകിച്ച് അമിതമായി യൂറിക് ആസിഡ് കൂടുന്നതിന്റെ ഭാഗമായി കാൽപാദങ്ങളിലാണ്.
കൂടുതലും വേദനയും ബുദ്ധിമുട്ടും ഉണ്ടാകുന്നത്. നിങ്ങളുടെ കാൽപാദത്തിൽ കാരണമായി ഉണ്ടാകുന്ന വേദനകളെ തീർച്ചയായും യൂറിക് ആസിഡ് ആണോ എന്ന് തിരിച്ചറിയണം. പ്രത്യേകിച്ച് ശരീരത്തിൽ യൂറിക്കാസിഡ് കൂടുമ്പോൾ ഇവ ക്രിസ്റ്റലുകൾ ആയി അവയവങ്ങളിൽ അടിഞ്ഞുകൂടാനുള്ള സാധ്യതയും ഉണ്ട്. അമിതമായ അളവിൽ ചേനയ്ക്ക് പ്രോട്ടീൻ എത്തിക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് യൂറിക്കാസിഡ് കൂടാനുള്ള സാധ്യത അധികവും കാണുന്നത്.
മാത്രമല്ല ഈ പ്രോട്ടീനിൽ പ്യൂരിൻ കണ്ടന്റ് ഉണ്ട് എങ്കിൽ വളരെ പെട്ടെന്ന് യൂറിക്കാസിഡ് കൂടി നിങ്ങൾക്ക് ഒരുപാട് പ്രയാസങ്ങൾ ഉണ്ടാക്കാം. അതുകൊണ്ടുതന്നെ ശരിയായ ഒരു ആരോട് ശീലം പാലിക്കേണ്ടത് ആവശ്യമാണ്. അമിതമായി കൊഴുപ്പടങ്ങിയ പോർക്ക് ബീഫ് താറാവ് പോലുള്ള മാംസങ്ങൾ പൂർണമായും ഉപേക്ഷിക്കുക. കൃത്യമായ സമയങ്ങളിൽ ഭക്ഷണം കഴിക്കുക ആവശ്യത്തിന് വെള്ളം കുടിക്കുക.
കൃത്യമായി ഉറങ്ങുക എന്നിവയെല്ലാം ആവശ്യം തന്നെയായ കാര്യമാണ്. മാത്രമല്ല നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ ഇതിൽ നിങ്ങൾക്ക് ആവശ്യമായ ഘടകങ്ങൾ ഉണ്ടോ എന്നതും ഇവ അമിതമായ അളവിൽ ഉണ്ടോ എന്നതും ശ്രദ്ധിക്കണം. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമത്തിനു വേണ്ടിയും മാറ്റിവയ്ക്കുക. തുടർന്ന് വീഡിയോ മുഴുവൻ കാണാം.