സ്ഥിരമായി മുട്ടുവേദന കൊണ്ട് പ്രയാസപ്പെടുന്ന ആളുകളാണോ എങ്കിൽ വെറുതെ വേദനസംഹാരികൾ കഴിച്ച് വയറു നിറയ്ക്കേണ്ട

ശരീരത്തിന്റെ പലഭാഗങ്ങളിലും ഉണ്ടാകുന്ന വേദനകളെ ഒരിക്കലും ഒരു നിസ്സാര കാര്യമായി അവഗണിക്കരുത്. കാരണം ചില വാതരോഗങ്ങളുടെ ഭാഗമായി ഇത്തരത്തിൽ ശരീരത്തിന് പല ഭാഗങ്ങളും വേദനകൾ അനുഭവപ്പെടാം. പ്രധാനമായും ഇത്തരത്തിലുള്ള വാതരോഗങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന വേദനകൾ രാത്രിയിൽ ഉറങ്ങുന്ന സമയത്ത് ആയിരിക്കും ശരീരത്തിൽ കൂടുതലായി.

   

അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ രാവിലെ എഴുന്നേൽക്കുന്ന സമയത്ത് ആദ്യത്തെ സ്റ്റെപ്പുകൾ അല്പം കൂടുതൽ പ്രയാസം ഉണ്ടാക്കുന്നതായിരിക്കും. ഇടയിലുള്ള വേദനകൾ കാൽമുട്ടിൽ അധികമായി അനുഭവപ്പെടുന്നത് കാണപ്പെടുന്നു. യഥാർത്ഥത്തിൽ കാൽമുട്ടുകളിൽ ഇത്തരത്തിൽ വേദന ഉണ്ടാകുന്നത് ശരീരത്തിന് അമിതമായി ഭാരം ഉണ്ടാകുമെന്ന് ഭാഗമായിട്ടും ഉണ്ടാകാം.

അതുകൊണ്ടുതന്നെ ശരീരഭാരം നിയന്ത്രിക്കുക എന്നത് ഇക്കാര്യത്തിൽ വളരെ പ്രധാനം അർഹിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി വിറ്റാമിനുകളും മിനറസുകളും ഉൾപ്പെടുത്തുക. പ്രത്യേകിച്ച് കാൽസ്യം, വിറ്റാമിൻ ഡി, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയെല്ലാം ശരീരത്തിന് ആവശ്യമായ അളവിൽ നൽകുക. പല ആളുകൾക്കും ഉള്ള ഒരു വലിയ തെറ്റിദ്ധാരണയാണ് രാവിലെ ഇളമയിലും ഉച്ചതിരിഞ്ഞ് ഉള്ള ഇളം വെയിലും കൊള്ളുന്നതിലൂടെയാണ് വിറ്റാമിൻ ഡി ധാരാളമായി ലഭിക്കുന്നത് എന്നത്. എന്നാൽ ഇത് ഏറ്റവും വലിയ ഒരു അബദ്ധ ധാരണയാണ്.

എന്നതാണ് വാസ്തവം. യഥാർത്ഥത്തിൽ രാവിലെ 10 മണി മുതൽ ഉച്ചതിരിഞ്ഞ് 3:00 മണി വരെയുള്ള വെയില് കൊള്ളുക ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കുന്നത്. ഈ കാര്യങ്ങൾ തിരിച്ചറിയാതെ നിങ്ങൾ ഒരിക്കലും വെറുതെ വെയിൽ കൊണ്ടിട്ട് കാര്യമില്ല. ഇത്തരം വേദനകൾ ഇല്ലാതാക്കുന്നതിനു വേണ്ടി വേദനസംഹാരികൾ കഴിയുന്നതും പലപ്പോഴും മറ്റ് പല ദോഷങ്ങൾക്കും കാരണമാണ്. കാൽസ്യം ഫോസ്ഫറസ് എന്നിവയെല്ലാം സപ്ലിമെന്റുകളിലൂടെഎടുക്കുന്നതാണ് കൂടുതൽ ഉത്തമം. തുടർന്ന് വീഡിയോ മുഴുവനായി കാണുക

Leave a Reply

Your email address will not be published. Required fields are marked *