ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് പനികൂർക്ക അഥവാ ഞവര. പല നാടുകളിലും ഇതിന് പല പേരുകളാണ് പറയാറുള്ളത് എങ്കിൽ കൂടിയും ഇതിന്റെ മണവും ഗുണവും എല്ലായിടത്തും ഒരുപോലെ തന്നെയാണ് ധാരാളമായി ആയുർവേദ മരുന്നുകളിലും ആരോഗ്യ പരിരക്ഷയ്ക്ക് വേണ്ടിയും ഉപയോഗിക്കുന്ന ഒന്നാണ് ഈ പനിക്കൂർക്ക. ചെറിയ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ മരുന്നായി ഉപയോഗിക്കുന്നതാണ് പനിക്കൂർക്ക.
കുട്ടികൾക്ക് പനി ചുമ പോലുള്ളവ ഉണ്ടാകുമ്പോൾ രാവിലെ വെറും വയറ്റിൽ ഈ പനിക്കൂർക്കയുടെ നീര് കൊടുക്കുന്നത് ഒരുപാട് ഗുണം ചെയ്യും. എന്നാൽ ഇതല്ലാതെ ജ്യോതിഷപരമായ ഈ പനികൂർക്ക നമുക്ക് ഉപയോഗിക്കാം. നിങ്ങളുടെ പണപ്പെട്ടിയിലും നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന പേഴ്സിനകത്തും ഒരു പനിക്കൂർക്ക ഇല സൂക്ഷിക്കുകയാണ് എങ്കിൽ ഒരുപാട് ആയുരാരോഗ്യ ഗുണങ്ങൾ നൽകും.
നിങ്ങൾ സഞ്ചരിക്കുന്ന ഭാഗങ്ങളിൽ എല്ലാം ഒരു പോസിറ്റീവ് എനർജി ഉണ്ടാക്കാൻ ഈ ഇല സഹായിക്കും. ധനപരമായ ഉയർച്ചയ്ക്കും ഈ ഇലയുടെ സാന്നിധ്യം കാരണമാകാറുണ്ട്.കൃത്യമായി പറയുകയാണെങ്കിൽ നിങ്ങളുടെ വീടിന്റെ വടക്കു കിഴക്ക് മൂലക്ക് പനിക്കൂർക്ക അഥവാ ഞവര വളർത്തുകയാണ് എങ്കിൽ ആരോഗ്യപരമായും ആയുസ്സിനും ഇത് ഗുണം ചെയ്യും.
ഈ വടക്കു കിഴക്കേ മൂലയിൽ നിന്നും ഈ ചെടിയിൽ നിന്നും ഉള്ള പോസിറ്റീവ് എനർജി നമ്മിലേക്ക് നിറയും. വടക്ക് കിഴക്കേ നേരെ ഓപ്പോസിറ്റ് ഭാഗമായ കിഴക്ക് പടിഞ്ഞാറ് മുക്കിൽ അരുത കൂടിയ വളർത്തുകയാണ്. എങ്കിൽ വീട്ടിൽ ആരോഗ്യഗുണങ്ങൾ നിറഞ്ഞു തുളുമ്പും. ഈ പനിക്കൂർക്ക അഥവാ ഞവര ദിവസവും നിങ്ങളുടെ ജീവിതത്തിലേക്ക് നിങ്ങളുടെ ആയുസ്സ് നിലനിർത്തുന്നതിനും, രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിനും, സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുന്നതിനും സഹായിക്കും.