മുഖം സിനിമ നടികളെ പോലെ തിളങ്ങുന്നതും സോഫ്റ്റ് ആയിട്ടുള്ളതാകാൻ ആഗ്രഹം ഇല്ല എന്ന് നിങ്ങൾക്ക് പറയാൻ ആകുമോ. നിങ്ങളുടെ വീട്ടിൽ തന്നെയുള്ള രണ്ട് മൂന്ന് വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്കും ഇത്തരത്തിലുള്ള ഒരു ചർമ്മം ലഭിക്കുമെങ്കിൽ തീർച്ചയായും നിങ്ങൾ ഇത് പരീക്ഷിച്ചു നോക്കാതിരിക്കുമോ. ഇത്തരത്തിൽ നല്ല എഫക്ട് നൽകുന്ന ഒരു ഫേസ്ക്രബ്ബ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഈ ഫേസ് സ്ക്രബ്ബ് നിങ്ങളുടെ വീട്ടിലെ തക്കാളി ഉപയോഗിച്ച് ചെയ്യാം. കറിക്ക് വേടിക്കുന്ന തക്കാളിയിൽ നിന്നും ഒന്നു മാത്രം എടുത്ത് അതിന്റെ പകുതി മുറിച്ച് നിങ്ങൾക്ക് ഈ സ്ക്രബ്ബ് ചെയ്യാം. ചർമ കാന്ധിക്ക് ഒരുപാട് ഉപകാരപ്പെടുന്ന ഒന്നാണ് തക്കാളിയുടെ നീര്. അതുകൊണ്ട് തന്നെ ഈ പകുതി മുറിച്ച തക്കാളിയുടെ മുകളിലേക്ക് അല്പം മഞ്ഞൾപൊടിയും ഉപ്പും കൂടി ചേർത്ത് കൊടുക്കാം.
മഞ്ഞൾപൊടി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുത്തതാണെങ്കിൽ കൂടുതൽ എഫക്ട് കിട്ടും. പൊടി ഉപ്പാണ് ഇതിൽ ഉപയോഗിക്കേണ്ടത് അഞ്ചാർമത്തിലെ കറുത്ത പാടുകളെ നീക്കം ചെയ്യാൻ ഇത് വളരെ ഉപകാരപ്രദമാണ്. ഈ തക്കാളി നല്ലപോലെ മുഖത്ത് റൗണ്ട് ഷേപ്പിൽ സ്ക്രബ്ബ് ചെയ്യാനായി ഉപയോഗിക്കാം. ഇങ്ങനെ സ്ക്രബ് ചെയ്യുമ്പോൾ മഞ്ഞൾപൊടിയും ഉപ്പും.
ചേർന്ന മിശ്രിതം നമ്മുടെ മുഖത്തെ കോശങ്ങളിലേക്ക് എല്ലാം നന്നായി ആഴ്ന്നിറങ്ങുകയും, തക്കാളിയുടെ നീര് നമ്മുടെ മുഖ കാന്തി വർധിപ്പിക്കുകയും ചെയ്യും. ഈ പാക്ക് ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും നിങ്ങൾ ഉപയോഗിക്കുകയാണ് എങ്കിൽ തീർച്ചയായും നിങ്ങൾക്ക് നല്ല റിസൾട്ട് കിട്ടും എന്ന കാര്യം ഉറപ്പാണ്. ഇനി നിങ്ങൾക്കും സിനിമ നടികളെ പോലെയുള്ള ചർമം സ്വന്തമാണ്.