ഏതൊരു വ്യക്തിയുടെയും ഏറ്റവും വിഷമം സന്ധികളിലും ഏത് പ്രയാസ ഘട്ടത്തിലും കൃഷ്ണ എന്ന് വിളിച്ചാൽ ഓടിയെത്തുന്ന ശ്രീ കൃഷ്ണ ഭഗവാന്റെ കുട്ടിക്കാലം ചെലവഴിച്ച വൃന്ദാവനത്തെ കുറിച്ച് നമുക്ക് എല്ലാം തന്നെ അറിവുണ്ടാകും. എന്നാൽ ഈ വൃന്ദാവനത്തിന്റെ ഇന്നത്തെ അവസ്ഥ പല ആളുകൾക്കും അറിയില്ല. മുൻപ് എങ്ങനെയായിരുന്നു അതേ രീതിയിൽ തന്നെ ഇന്നും വൃന്ദാവനം കേടുകൾ കൂടാതെ സൂക്ഷിച്ച് നിലനിർത്തുന്നത്.
പ്രധാനമായും വൃന്ദാവനത്തിലെ മണ്ണിൽ ഭഗവാന്റെ സാന്നിധ്യം എന്നും അതുപോലെ തന്നെ ഉണ്ട്. ഉത്തർപ്രദേശിലെ മധുരൈ എന്ന ഗ്രാമത്തിലാണ് ഇന്ന് വൃന്ദാവനം അതേ രീതിയിൽ തന്നെ സൂക്ഷിച്ച് നിലനിർത്തിയിരിക്കുന്നത്. ഭഗവാന്റെ സാന്നിധ്യം അറിയാനും ഭഗവാനെ സ്നേഹിക്കുന്നവരും ഒരിക്കലെങ്കിലും ജീവിതത്തിൽ വൃന്ദാവനത്തിന്റെ മണ്ണിൽ കാലുകുത്തേണ്ടത് ആവശ്യകതയാണ്.
നിങ്ങൾക്ക് ഈ രീതിയിൽ വൃന്ദാ ജീവിതത്തിൽ ഒരുതവണയെങ്കിലും പോകാനായിട്ടുണ്ട് എങ്കിൽ ഭഗവാന്റെ അനുഗ്രഹം ഒരുപാട് ലഭിക്കാൻ ഇത് കാരണമാകും. ഇങ്ങനെ വൃന്ദാവനത്തിലെ മണ്ണിൽ കാലുകുത്തിയാൽ ഭഗവാന്റെ സാന്നിധ്യം ആ നിമിഷം മുതൽ തന്നെ തിരിച്ചറിയാനാകും. വൃന്ദാവനത്തിൽ അരികിലായി സ്ഥിതിചെയ്യുന്ന തുളസിക്കാട്ടിൽ തുളസികൾ കൂടിച്ചേർന്ന് വളരുന്ന രീതിയാണ് കാണാറുള്ളത്.
ഇങ്ങനെ വളരുന്ന യഥാർത്ഥത്തിൽ ഭഗവാന്റെ രാധകളാണ് എന്നാണ് മനസ്സിലാക്കേണ്ടത്. ഇവയ്ക്ക് രാത്രിയിൽ ജീവൻ വെച്ച് ഭഗവാന്റെ സാന്നിധ്യത്തോടെ ഇവർ നൃത്തം വയ്ക്കുന്നത് അവിടെയുള്ള പലരും ഇന്നും കാണാറുണ്ട്. മുൻപ് നടന്ന പല യുദ്ധ ഭൂമിയും ഭഗവാന്റെ സാന്നിധ്യം കൊണ്ട് നിറഞ്ഞ ആ അവസരങ്ങളും ഇന്നും അവിടെ കാണാനാകും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.