വെരിക്കോസ് വെയിനിന്ടെതായ ബുദ്ധിമുട്ടുകൾ ഇന്ന് ആളുകൾക്ക് വളരെയധികം വർദ്ധിച്ചു വരുന്നതായി കാണുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതിനുവേണ്ടി വരുന്ന ആളുകളുടെ എണ്ണത്തിനും ഒരു കുറവും ഇല്ല. എന്നാൽ യഥാർത്ഥത്തിൽ വെരിക്കോസ് വെയിൻ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്ത് മരുന്നുകൾ അമിതമായി കഴിക്കാതെ, ശരീരത്തിന് കൂടുതൽ ആയാസം വരുന്ന രീതിയിലുള്ള യോഗങ്ങൾ ചെയ്തുകൊണ്ട് വെരിക്കോസ് വെയിന്റെ.
ബുദ്ധിമുട്ടുകളെ ഇല്ലാതാക്കാം. പ്രധാനമായും വെരിക്കോസ് വെയിൻ ഉണ്ടാക്കുന്നതിന്റെ കാരണം കാലുകളിൽ രക്തം അമിതമായി കട്ടപിടിക്കുന്നത് കൊണ്ടാണ്. അതുകൊണ്ടുതന്നെ രക്തം ശരിയായ രീതിയിൽ സർക്കുലേറ്റ് ചെയ്യുന്നതിന് വേണ്ട വ്യായാമ മുറ നമുക്ക് ശീലിക്കാം. ആദ്യമായി കാലുകൾ വീടിന്റെ കട്ടളപ്പടിയിൽ കൃത്യമായ ഒരു ബാലൻസ് ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും കാലിന്റെ ഉപ്പൂറ്റിയും വിരലുകളും അമർത്തുന്ന രീതിയിൽ മാറ്റി മാറ്റി സ്ട്രെച്ച് ചെയ്യുക.
മറ്റൊന്ന് താഴെ കമിഴ്ന്ന് കിടന്നുകൊണ്ട് കൈകളും കാലുകളും പൂർണ്ണമായും നിലത്ത് കുത്തുന്ന രീതിയിൽ നടു പൊന്തിച്ചു നിർത്തുക. ഇതിൽ നിന്നെല്ലാം കൂടുതൽ എഫക്ട് നൽകുന്ന ഒരു രീതിയാണ്, താഴെ കട്ടിലിൽ അല്ലെങ്കിൽ നിലത്ത് കിടന്നുകൊണ്ട് കാലുകളിൽ 90 ഡിഗ്രിയിൽ മുകളിലേക്ക് ചുമരിൽ ചാരി ഉയർത്തി വയ്ക്കുക. ഇങ്ങനെ കാലുകളെ അല്പസമയം അവിടെത്തന്നെ ഹോൾഡ് ചെയ്യുക.
ശേഷം കാലുകളിൽ പതിയെ താഴേക്ക് താഴ്ത്തി കൊടുക്കാം. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ നടക്കാതെ തന്നെ കാലുകളിൽ താഴ്ത്തണം. ദിവസവും രാത്രിയിൽ ഉറങ്ങുന്നതിനു മുൻപായി ഇത് സ്ഥിരമായി ചെയ്യുന്നത് നിങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. വെരിക്കോസ് വെയിനിനെ പൂർണ്ണമായും ഇല്ലാതാക്കാൻ പോലും ഈ യോഗമുറകൾ സഹായിക്കും.