വളരെ രുചികരമായ ബ്രേക്ക്ഫാസ്റ്റ് എല്ലാവരും ഒന്ന് ചെയ്തു നോക്കൂ | Easy Breakfast Recipe

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ സാധിക്കുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികളും അറിയുക. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കാൻ പറ്റുന്ന ഈ രീതിയിൽ ഒന്ന് എല്ലാവരും ചെയ്തു നോക്കുക. വീട്ടിലിരുന്ന് കുട്ടികൾക്ക് നല്ല രീതിയിൽ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും ഇത്. തന്നെ കുട്ടികൾക്ക് കൊടുത്തു വിടാൻ.

   

തയ്യാറാക്കാൻ പറ്റുന്ന എല്ലാവരും ഒന്ന് ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന രീതികൾ തീർച്ചയായും ചെയ്തു നോക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ കണ്ടെത്താൻ സാധിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ചെയ്യുക. ഇതിനു വേണ്ടിയിട്ട് മൈദ പൊടി രണ്ട് കപ്പ് എടുത്തതിനുശേഷം.

അതിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് ചെറിയ ചൂടുള്ള പാല് ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്യുക. ഇത് മിക്സ് ചെയ്തെടുത്തതിനുശേഷം അല്പസമയം അറസ്റ്റ് ചെയ്യാൻ വെച്ച് നമുക്ക് സാധാരണ ചപ്പാത്തി പരത്തുന്നത് പോലെ പരത്തിയെടുക്കാവുന്നതാണ്. വളരെ രുചികരമായ ഈ റെസിപ്പി വീട്ടിൽ നമുക്ക് എളുപ്പത്തിൽ തന്നെ തയ്യാറാക്കിയെടുക്കാനും.

എല്ലാവർക്കും ഇഷ്ടപ്പെടുന്നത് ആയിരിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും ഒന്ന് ചെയ്തു നോക്കുക. വളരെ രുചികരവും വ്യത്യസ്തവുമായ ഇത്തരത്തിലുള്ള റെസിപ്പി എല്ലാവർക്കും ഇഷ്ടപ്പെടും തന്നെ ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *