മുഖക്കുരു ഇല്ലാതാക്കി മുഖം പളുങ്ക് പോലെ വെളുക്കാൻ ജീരകത്തിന്റെ കൂടെ ഇതുകൂടി ചേർത്ത് നോക്കൂ. ഈ മാറ്റം നിങ്ങളെ തീർച്ചയായും ഞെട്ടിക്കും. | Easy Beauty Tips

ഇന്ന് പ്രായപൂർത്തിയായ എല്ലാ സ്ത്രീകളും പുരുഷന്മാരും നേരിടുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. സാധാരണയായി പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ മുഖക്കുരു വരുന്നവർ ഉണ്ടായിരിക്കും. അതല്ലാതെ മറ്റെന്തെങ്കിലും ക്രീമുകളുടെ അലർജി മൂലം മുഖക്കുരു വരുന്നവർ ഉണ്ടായിരിക്കും. അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങളാലും ബുദ്ധിമുട്ട് നേരിടുന്നവർ ഉണ്ടായിരിക്കും. എന്നാൽ എന്തു തരം കാരണമായാലും ഇനി മുഖത്ത് മുഖക്കുരു ഇല്ലാതാക്കി സുന്ദരമാക്കിയെടുക്കാം.

   

അതിനായി നമുക്കൊരു ഫേസ്പാക്ക് തയ്യാറാക്കാം. വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കി എടുക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ ജീരകം എടുക്കുക. ചെറിയ ജീരകം തന്നെ എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ തൈര് ചേർത്ത് കൊടുക്കുക. ശേഷം ഇളക്കി യോജിപ്പിക്കുക. അടുത്തതായി അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക.

വിശേഷം നല്ലതുപോലെ ഇളക്കിയെടുക്കുക. അത് കഴിഞ്ഞ് തയ്യാറാക്കിയ ഫേസ് പാക്ക് മുഖത്ത് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ശേഷം പത്തു മിനിറ്റ് കൈ കൊണ്ട് നല്ലതുപോലെ മസാജ് ചെയ്യുക. അതിനുശേഷം ഉണങ്ങാൻ അനുവദിക്കുക. അതുകഴിഞ്ഞ് ഒരു നനഞ്ഞ തുണികൊണ്ട് തുടച്ചെടുക്കുക. ജീരകം എടുക്കുമ്പോൾ ആവശ്യമെങ്കിൽ പൊടിച് ചേർക്കാവുന്നതാണ്. അതല്ലെങ്കിൽ ഇവയെല്ലാം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അരച്ചെടുത്താലും മതി.

ബാക്കി വരുകയാണെങ്കിൽ ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കാവുന്നതുമാണ്. എല്ലാവരും ഇത് തീർച്ചയായി ചെയ്തു നോക്കുക. തേച്ചാൽ മുഖക്കുരു എല്ലാം പോയി നിങ്ങളുടെ മുഖം നല്ല സോഫ്റ്റ് ആവുകയും ചെയ്തു. ഉറങ്ങുന്നതിനു മുൻപായി ചെയ്യുന്നതായിരിക്കും കൂടുതൽ നല്ലത്. ഇനി ആരും പുറത്ത് നിന്ന് ക്രീമുകൾ വാങ്ങി തേക്കേണ്ട ഇതുപോലെ ഉണ്ടാക്കി വയ്ക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *