ഫ്രിഡ്ജ് പുതിയത് പോലെ ആക്കി എടുക്കാൻ ഇങ്ങനെ മാത്രം ചെയ്താൽ മതി

നമ്മുടെ വീടുകളിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നത് അതുകൊണ്ടുതന്നെ ബ്രിഡ്ജ് എപ്പോഴും വൃത്തിഹീനമായ ഇരിക്കുന്നത് കാണാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ഫ്രിഡ്ജ് നല്ല രീതിയിൽ വൃത്തിയാക്കി എടുക്കാൻ കഴിയുന്ന ഒരു വീഡിയോ ആണ് ഇന്നത്തെ വീഡിയോ പറയുന്നത്. ഒരു തരത്തിലുള്ള ചിലവും വരാതെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കണ്ടതിനെ നല്ല രീതിയിൽ വൃത്തിയാക്കി എടുക്കാൻ ഇതുകൊണ്ട് സാധ്യമാകുന്നു. അതിനുവേണ്ടി നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന രീതികളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.

   

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന തരംതിരിക്കൽ എല്ലാവരും ചെയ്തു നോക്കുകയാണെങ്കിൽ നമുക്ക് നല്ല രീതിയിലുള്ള മാറ്റം ഇതുകൊണ്ട് സാധ്യമാകും. അതിനുവേണ്ടി ഒരു പാത്രത്തിൽ അല്പം എണ്ണ ചൂടുവെള്ളത്തിൽ ചെറുനാരങ്ങ പിഴിഞ്ഞു വച്ചതിനുശേഷം നല്ലൊരു ഫൈബർ ക്ലോത് ഉപയോഗിച്ച് ഇതിൽ മുക്കി ഫ്രിഡ്ജ് ആദ്യം ചെയ്തെടുക്കാവുന്നതാണ്.

ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നത് കൊണ്ട് തന്നെ നമ്മുടെ ഫ്രിഡ്ജ് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിനുശേഷം ഒരു പാത്രത്തിലേക്ക് അൽപം വെള്ളമെടുത്തശേഷം അതിലേക്ക് അല്പം വിനാഗിരി കൂടി ചേർത്ത് ഒന്നുകൂടി വൃത്തിയാക്കിയെടുക്കുക. അതിലേക്ക് ആൽബ സോഡാപ്പൊടിയും ചേർത്ത് കൊടുക്കാവുന്നതാണ്. ഇത്തരത്തിൽ രീതിയിൽ ഫ്രിഡ്ജ് വൃത്തിയാക്കി എടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നിഷ്പ്രയാസം നല്ലരീതിയിൽ പ്രത്യേക എടുക്കാൻ സാധിക്കുമോ.

അതുകൊണ്ടുതന്നെ എല്ലാവരും ഇത്തരം രീതികൾ വീടുകളിൽ പരീക്ഷിച്ചു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം സാധ്യമാകും. അതുകൊണ്ടുതന്നെ എല്ലാവരും ഇത്തരം ചിന്തകൾ വീടുകളിൽ നിന്ന് ചെയ്തു നോക്കുകയാണെങ്കിൽ എളുപ്പത്തിൽ തന്നെ പുതിയത് പോലെ ആക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *