വളരെ എളുപ്പത്തിൽ തന്നെ ചെറുപഴം കൊണ്ട് അടിപൊളി ഒരു പഴംപൊരി റെസിപ്പി ആണ് ഇന്നത്തെ വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്. പലപ്പോഴും നമ്മളെ പപ്പടം ഉപയോഗിച്ചുകൊണ്ടാണ് പഴംപൊരി തയ്യാറാക്കുന്നത് എങ്കിലും ഇന്ന് വളരെ വ്യത്യസ്തമായ രീതിയിൽ ചെറുപഴം കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന പഴംപൊരി റെസിപ്പി ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഈ പഴംപൊരി റെസിപ്പി എല്ലാവരും ചെയ്തു നോക്കുക. എളുപ്പത്തിൽ തന്നെ ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്.
കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള രുചികരവും വ്യത്യസ്തവുമായ പഴംപൊരി നമുക്ക് തയ്യാറാക്കാൻ സാധിക്കും. എപ്പോഴും ഏത്തപ്പഴം വെച്ച് നമ്മൾ ചെയ്തിരിക്കുന്ന ഈ റെസിപ്പി ചെറുപഴം വെച്ച് ചെയ്തു നോക്കുകയാണെങ്കിൽ ഉണ്ടാകുന്ന വ്യത്യസ്തമായ രീതിയാണ് ഇവിടെ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഈവനിംഗ് ഉപയോഗിക്കുന്നത്.
വ്യത്യസ്തവും വളരെ രുചികരവും ആണ്. അതുകൊണ്ട് ഇത്തരത്തിലുള്ള വെറൈറ്റി എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. അതിനായിട്ട് നമ്മൾ ചെറുപഴം എടുത്തു എന്നാൽ രണ്ടു കഷ്ണങ്ങൾ ആക്കി എടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് അൽപം അരിപ്പൊടി എടുത്തതിനുശേഷം അതിലേക്ക് അല്പം മൈദ പൊടി ചേർത്ത് എള്ള് തേങ്ങ ചിരകിയത് പഞ്ചസാര എന്നിവ ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്യുക.
അതിനുശേഷം ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് നല്ലരീതിയിൽ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് രുചികരമായ ബാറ്ററി റെഡിയാക്കി എടുക്കാൻ സാധിക്കും. ഇതിൽ മുക്കി വറക്കുമ്പോൾവളരെ രുചികരമായ പഴംപൊരി നമുക്ക് ലഭിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.