വളരെ രുചികരമായ ഒരു റെസിപ്പി യുടെ വീഡിയോ ആയിട്ടാണ് ഇന്നത്തെ വീഡിയോ വന്നിരിക്കുന്നത് നമ്മുടെ വീട്ടിലുള്ള രണ്ട് സാധനങ്ങളും ഉപയോഗിച്ചുകൊണ്ട് മാത്രം നല്ല വ്യത്യസ്തവുമായ ഉള്ള സാധനങ്ങൾ തയ്യാറാക്കി എടുക്കാനുള്ള ഈ വീഡിയോ എല്ലാവരും കണ്ടു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിൽ ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ തീർച്ചയായും എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. അതിനുവേണ്ടി നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന കാര്യങ്ങൾ നല്ല രീതിയിൽ ചെയ്ത് എടുക്കുക എന്നതാണ്.
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും ചെയ്തിട്ടുള്ള ചെയ്തു നോക്കുക. അതിനുവേണ്ടി നമ്മൾ ആദ്യം തന്നെ ഈന്തപ്പഴം നല്ലതുപോലെ ഭേദിക്കുക അതിലേക്ക് പച്ചമുളക് ചേർത്ത് അൽപം ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി എന്നിവ ചേർത്ത്.
നല്ലപോലെ മിക്സ് ചെയ്തതിനു ശേഷം വിനാഗിരി ഒഴിച്ച് കുറുക്കിയെടുക്കുക. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. ഇതിലേക്ക് ഈന്തപ്പഴം കൂടി ചേർത്ത് നല്ല രീതിയിൽ സോഫ്റ്റ്‌വെയർ ട്വിസ്റ്റുമായി ഈന്തപ്പഴം അച്ചാർ തയ്യാർ. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ.
പറ്റുന്ന അച്ചാർ എല്ലാവരും ചെയ്തു നോക്കുക. നല്ല രീതിയിൽ ഇത്തരത്തിലുള്ള അച്ചാർ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ചോറിനോടൊപ്പം ബിരിയാണിയുടെ ഒപ്പം മറ്റേ ഇതിനോടൊപ്പം നമുക്ക് നല്ല രീതിയിൽ പങ്കുവയ്ക്കുന്ന ഒന്നുകൂടി അച്ചാർ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഇവിടെ ഒന്ന് കണ്ടു നോക്കുക.