കിച്ചൻ സിംഗിനെയും വാഷ്ബേസിനിലെ ബ്ലോക്ക് തീർക്കാൻ ഇതുമാത്രം മതി

പലപ്പോഴും കിച്ചൻ സിങ്ക് വാഷ്ബേസിൻ ബാത്റൂമിലെ ട്രെയിനില് ബ്ലോക്ക് ആകുന്നത് സാധാരണമാണ്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരത്തിലുള്ള ബ്ലോക്കുകൾ വീട്ടമ്മമാർക്ക് തന്നെ മാറ്റി എടുക്കാൻ പറ്റുന്ന രീതികളെക്കുറിച്ച് ഇന്നത്തെ വീഡിയോ പറയുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ വീഡിയോകൾ കൊണ്ട് നല്ല രീതിയിലുള്ള മാറ്റം നമുക്ക് സാധ്യമാകുന്നു. പലപ്പോഴും നമ്മൾ ഇത്തരം രീതികൾ ഉപയോഗിച്ച് നോക്കാത്തത് കൊണ്ടാണ് ബ്ലോക്ക് മാറ്റാൻ നമുക്ക് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.

   

എന്നാൽ എളുപ്പത്തിൽ തന്നെ ഇത്തരം രീതികൾ ചെയ്യുന്നതുവഴി നമുക്ക് നല്ല രീതിയിലുള്ള മാറ്റം കാണാൻ സാധ്യമാകുന്നു. അതിനുവേണ്ടി നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന രീതികളെക്കുറിച്ച് ഇന്നത്തെ വീഡിയോ പറയുന്നത്. നമ്മൾ തീർച്ചയായിട്ടും കടകളിൽ നിന്നും വാങ്ങിക്കാൻ പറ്റുന്ന ഡ്രെയിനേജ് ബ്ലോക്ക് മാറ്റുന്ന ഒരു പൊടിയാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. ഇത് ബ്ലോക്ക് ഉള്ള ഭാഗങ്ങളിൽ ഇട്ടു കൊടുത്തതിനു ശേഷം 30 മിനിറ്റിനുശേഷം.

ആ ഭാഗങ്ങളിൽ വെള്ളം ഒഴിച്ച് കൊടുത്ത് ബ്ലോക്ക് മാറി കിട്ടുന്നതാണ്. കിച്ചൻ സിങ്ക് ബ്ലോക്ക് മാറുന്നതിനു വേണ്ടി നമുക്ക് വിനാഗിരിയും സോഡാപ്പൊടിയും ഒഴിച്ചു കൊടുക്കാവുന്നതാണ്. അതുപോലെ തന്നെ വീട്ടിൽ ബാക്കി വരുന്ന ദോശ മാവ് ഉപയോഗിച്ച് നമുക്ക് വട്ടായിൽ കിച്ചൻ സിംഗ് ബോർഡ് എങ്ങനെ എല്ലാം നല്ല രീതിയിൽ നിർമ്മിച്ചെടുക്കാൻ സാധ്യമാകുന്നു. പലർക്കും ഇത് അറിയാത്തതുകൊണ്ട് തലേദിവസം പുള്ളി വന്ന ഭാഗം പലരും എടുത്തു കളയുകയാണ് പതിവ്.

എന്നാൽ ഇങ്ങനെ ചെയ്യുന്നത് പാതയിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ദോശ മാവ് ഉപയോഗിച്ച് ഇത്തരത്തിലുള്ള പല ബ്ലോക്കുകൾ മാറ്റി എടുക്കുന്നതിനു വേണ്ടി സഹായകമാവുന്നു. അതുകൊണ്ടുതന്നെ നമ്മൾ ഇത്തരം രീതികൾ ശ്രദ്ധിച്ചിരിക്കുന്നത് വളരെ അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങൾ നമ്മൾ നല്ല രീതിയിൽ ചെയ്യാൻ ശ്രമിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *