കൈ തരിപ്പ് മരവിപ്പ് വേദന എന്നിവയെല്ലാം വീട്ടിൽ തന്നെ മാറ്റിയെടുക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ

നമ്മുടെ പലരുടെയും വീട്ടിൽ ഉള്ള വീട്ടമ്മമാർക്ക് കൈ തരിപ്പ് മരവിപ്പ് പലതരത്തിലുള്ള കൈ വേദന എന്നിവയിലാണ് നിരന്തരമായി കാണാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ പലപ്പോഴും നമ്മൾ ഇതിന് വേണ്ടത്ര പരിഗണന നൽകുന്നില്ല എന്നുള്ളതാണ് വാസ്തവമായ കാര്യം. വളരെയധികം ശ്രദ്ധയോടുകൂടി നമ്മൾ ഇത് കൈകാര്യം ചെയ്തില്ലെങ്കിൽ ഇത് പലവിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് തിരിഞ്ഞു പോകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ നമ്മൾ ഇത്തരം കാര്യങ്ങൾക്ക് നല്ല രീതിയിലുള്ള ട്രീറ്റ്മെൻറ് എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.

   

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഇത്തരം രീതികൾ കൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം നമുക്ക് തിരിച്ചറിയാൻ സാധിക്കും. എന്നാൽ പലപ്പോഴും ഡോക്ടറുടെ അടുത്ത് പോകേണ്ടത് കാര്യങ്ങൾ പറഞ്ഞു ഒഴിഞ്ഞുമാറുന്നത് പതിവാണ്. നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതികളെക്കുറിച്ച് ഈ വീഡിയോ പറയുന്നത്. വീട്ടമ്മമാർക്കും കമ്പ്യൂട്ടർ അധികമായി ഉപയോഗിക്കുന്ന ആർക്കും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് മണി തരത്തിലുള്ള പ്രധാനപ്രശ്നങ്ങൾ കണ്ടുവരാറുള്ളത്.

എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റമുണ്ടാകും. കൈകൾക്ക് എപ്പോഴും ഫെയ്സ് ബോളോ മറ്റോ ഉപയോഗിച്ച് നമ്മൾ എക്സസൈസ് ചെയ്തുകൊടുക്കുക. അതുപോലെതന്നെ ഒരു പാത്രത്തിൽ ചൂടുവെള്ളവും ഒരു പാത്രത്തിൽ നല്ല തണുത്ത വെള്ളം എടുത്തതിനുശേഷം.

മാറിമാറി നോക്കി വെച്ചു കൊടുക്കുക. ഇതെല്ലാം വീട്ടിൽ ചെയ്ത് എടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ അവസ്ഥയിൽ നിന്ന് മറികടക്കാൻ സാധ്യമാകുന്നു. അതുകൊണ്ടുതന്നെ നമ്മൾ ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *