വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ഈവനിംഗ് സ്നാക്സ് റെസിപ്പി ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നമ്മൾ പലപ്പോഴും കടകളിൽ നിന്നും ക്രീം വാങ്ങിച്ചു കഴിക്കാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ വീടുകളിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ക്രീം പെണ്ണിനെ റെസിപ്പി ആണ് ഇവിടെ ചെയ്തിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്.
എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഇത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ആയിരിക്കും. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന recipe എല്ലാവരും ഒന്ന് ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചൂടുള്ള പാലിലേക്ക് ഈസ്റ്റ് ചേർത്ത് നല്ലതുപോലെ പൊങ്ങി വരാൻ ആയിട്ട് മൂടിവെച്ച് കൊടുക്കുക.
ഇത് നല്ലരീതിയിൽ പൊങ്ങി വന്നതിനുശേഷം അതിലേക്ക് ഒന്നര കപ്പ് മൈദ പൊടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഇതിലേക്ക് സൺഫ്ളവർ കൂടി ചേർത്ത് കൊടുത്തു നല്ലതുപോലെ റെസ്റ്റ് ചെയ്യാൻ വയ്ക്കുക. വേറൊരു ബൗളിലേക്ക് നാല് ടേബിൾ സ്പൂൺ ബട്ടർ ചേർത്തതിനുശേഷം പൊടിച്ച് പഞ്ചസാര ചേർത്ത് നല്ലതുപോലെ ക്രീം പരുവത്തിലാക്കുക.
കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. ഇത് എണ്ണയിലേക്ക് നല്ലതുപോലെ കോരി ഒഴിച്ച് തിരിച്ചും മറിച്ചും വറുത്തെടുക്കുക. അതിനുശേഷം ഇത് വൺ നടുഭാഗം കയറിയതിനു ശേഷം അതിലേക്ക് ക്രീം പുരട്ടി കൊടുക്കുക. ഇതു നല്ല രീതിയിൽ നമുക്ക് വീടുകളിൽ ഉപയോഗിക്കാവുന്ന ഒന്നാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.