വളരെ എളുപ്പത്തിൽ ചെയ്തു നോക്കാൻ പറ്റുന്ന ഈ വിഭവങ്ങൾ ചെയ്തുനോക്കൂ.

നമ്മൾ എപ്പോഴും പൂരി തയ്യാറാക്കി നോക്കുന്നത് ഗോതമ്പുപൊടിയിൽ ആണ്. എന്നാൽ വളരെ വ്യത്യസ്തമായി അറബിയിൽ ഭൂരി തയ്യാറാക്കി നോക്കാനുള്ള മാർഗമാണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നമുക്ക് ഉപയോഗിച്ച് പൂരി തയ്യാറാക്കി നോക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഇത് ആരോഗ്യകരമായ മുൻപിൽ തന്നെയാണ്. ഇതിനോടൊപ്പം കഴിക്കാൻ ആയിട്ട് ഉരുളക്കിഴങ്ങ് കറി ആണ് തയ്യാറാക്കി നോക്കുന്നത്.

   

വളരെ രുചികരമായ ഈ രീതി എല്ലാവരും വീടുകളിൽ ഒന്ന് പരീക്ഷിച്ചു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നു. രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഈ വിഭവം എല്ലാവരും വീടുകളിൽ ഒന്ന് ട്രൈ ചെയ്തു നോക്കുക. വ്യത്യസ്തമായ ഈ വിഭാഗം വീട്ടിലുള്ള എല്ലാവർക്കും ഇഷ്ടപ്പെടുന്ന ആയിരിക്കും. റബ്ബിലേക്ക് അല്പം നെയ്യും കൂടി ചേർത്ത് നല്ലതുപോലെ തിരഞ്ഞെടുത്തതിനു ശേഷം വെള്ളം ചേർത്ത് കുഴച്ച് വയ്ക്കുക.

ഒരുപാട് സമയം കഴിച്ചതിന് ശേഷം അൽപസമയം അറസ്റ്റ് ചെയ്യാൻ വയ്ക്കുക. ഒരു ചട്ടി ചൂടാക്കിയതിനുശേഷം അതിലേക്ക് കടുകും ഉഴുന്നുപരിപ്പും പൊട്ടിച്ച് അതിനുശേഷം വറ്റൽമുളക് പച്ചമുളക് എന്നിവ കൊടുത്ത് നല്ലതുപോലെ മൂപ്പിച്ചെടുത്ത് ഇഞ്ചി നല്ലതുപോലെ മൂപ്പിച്ചെടുക്കുക. അതിലേക്ക് ഉരുളക്കിഴങ്ങും കാരറ്റും വേവിച്ച് ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക.

സവാളയും ചേർത്ത് കൊടുക്കാവുന്നതാണ്. എളുപ്പത്തിൽ തന്നെ ഇറക്കി എടുക്കാൻ പറ്റുന്ന ഈ കറി എല്ലാവരും ചെയ്തു നോക്കുക. എണ്ണയിൽ വറുത്തുകോരുക ഈ പൂരി വളരെ കുറവ് വെളിച്ചെണ്ണ മാത്രമാണ് ഉപയോഗിക്കേണ്ടി വരുന്നത്. എല്ലാവരും ഇത് ട്രൈ ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *