തേങ്ങ ചിരകാൻ ഉള്ള ഈ വഴി അറിയാതെ പോകരുത്

വളരെ എളുപ്പത്തിൽ തന്നെ കുറച്ച് അടുക്കളയിൽ ഉപയോഗിക്കാൻ പറ്റുന്ന തട്ടിപ്പുകളാണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കാറുണ്ട്. കുറച്ചു അടുക്കളയിൽ എപ്പോഴും വരുമ്പോഴും നമ്മൾ നല്ല രീതിയിലുള്ള ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. അടുക്കളപ്പണി അനായാസകരമായി തീർക്കാൻ വേണ്ടി നമുക്ക് എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന കുറച്ച് വഴികളെക്കുറിച്ച് എന്നത് വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന രീതികൾ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്.

   

പലപ്പോഴും വീടുകളിൽ തേങ്ങ ചുരുങ്ങുന്നത് വളരെ ബുദ്ധിമുട്ടുള്ള ജോലിയായി തോന്നാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ തേങ്ങ ചിരകി എടുക്കാനുള്ള മാർഗ്ഗം ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. അതിനുവേണ്ടി നമുക്ക് തേങ്ങ പൊട്ടിച്ച് അതിനുശേഷം ഫ്രീസറിൽ വെക്കുക. അതിനുശേഷം അതിൽ നിന്നെടുത്ത കുറച്ചു നല്ല വെള്ളത്തിലിട്ടു വയ്ക്കുക. അപ്പോൾ തേങ്ങ ചിരട്ടയിൽ നിന്നും അടർന്നു കിട്ടുന്നതാണ്. ഇത് ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാർ ഇട്ട് നല്ലതുപോലെ തിരിച്ചെടുക്കുക.

അതിനുശേഷം എയർടെൽ കണ്ടെയ്നറിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇത്തരം രീതികൾ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ തേങ്ങ എഴുതി എടുക്കാൻ സാധിക്കുമോ. അതുപോലെതന്നെ ബിസ്ക്കറ്റ് തണുത്ത പോയ ഒരു എഡിറ്റഡ് കണ്ടെയ്നറിൽ ആക്കിയതിനു ശേഷം കുറച്ച് അരിമണികൾ ഇട്ടു കൊടുത്താൽ അത് പഴയതുപോലെ ആയി കിട്ടും.

വെണ്ടക്കായ നല്ലതുപോലെ അരിഞ്ഞ് വൃത്തിയാക്കി സൂക്ഷിക്കുകയാണെങ്കിൽ സിപിഐ ആകാതെ എത്രനാൾ വേണമെങ്കിലും ഇരിക്കും. ഇത്തരം കാര്യങ്ങൾ പലപ്പോഴും നമ്മൾ അറിയാത്തതുകൊണ്ടാണ് വേണ്ടവിധത്തിൽ ചെയ്യാത്തത്. അതുകൊണ്ട് തീർച്ചയായും ഇത്തരം കാര്യങ്ങൾ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *