സാധാരണയായി നമ്മുടെ വീടുകളിൽ പല്ലി പാറ്റ കൊ പോലുള്ള ചെറുജീവികൾ വലിയതോതിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽ ഇവയെ ഒഴിവാക്കാനും നിങ്ങളുടെ വീട് ഇത്തരം ജീവികളിൽ നിന്ന് സുരക്ഷിതമായി വയ്ക്കുന്നതിനു വേണ്ടി നിസാരമായി ഇങ്ങനെ മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. പ്രത്യേകിച്ചും ഇത്തരത്തിലുള്ള ജീവികൾ വീട്ടിൽ വല്ലാതെ വർദ്ധിക്കുന്നതിനുള്ള സാധ്യത കൂടുകയും ഇവ മുട്ടയിട്ട് പെരുകാൻ ഉള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു.
അതുകൊണ്ടുതന്നെ എപ്പോഴൊക്കെ വേഗം ആണെന്നോ അത്രയും വേഗത്തിൽ ഇവ വീട്ടിൽ നിന്നും ഒഴിവാക്കാനുള്ള കാര്യങ്ങൾ കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. പ്രധാനമായും നിങ്ങളുടെ വീട്ടിൽ ഇത്തരത്തിലുള്ള ജീവികളുടെ സാന്നിധ്യം കൂടുതലായി കാണുന്ന സമയത്ത് ഇവയെ ഒഴിവാക്കാൻ വേണ്ടി ഒരു തരത്തിലുള്ള കെമിക്കൽ ഉപയോഗിക്കേണ്ട കാര്യം ഉണ്ടാകുന്നില്ല.
പകരം നിങ്ങളുടെ വീട്ടിൽ തന്നെയുള്ള വളരെ നാച്ചുറൽ ആയ ചിലപ്പോഴൊക്കെ വെയ്റ്റ് ആയി പോലും കളഞ്ഞു പോകുന്ന ചില കാര്യങ്ങൾ ഉപയോഗിച്ച് ഇവയെ നിങ്ങൾക്ക് ഇല്ലാതാക്കാൻ സാധിക്കും. ഇതിനായി തലേന്ന് തന്നെ സവോളയും മറ്റു കളഞ്ഞ ശേഷം ഈ തൊലിയെടുത്ത് വെള്ളത്തിൽ കുതിർത്ത് വയ്ക്കാനായി ശ്രദ്ധിക്കണം.
പച്ചമുളക് വെളുത്തുള്ളി സവോള എന്നിവ നല്ലപോലെ ചതച്ചെടുത്തശേഷം ഈ മിശ്രിതത്തിൽ കലർത്തി ഇത് അരിച്ചെടുത്ത് പിഴിഞ്ഞെടുത്ത് അരിച്ചെടുത്തശേഷം ഇത്തരം ജീവികളെ ഒഴിവാക്കാൻ വേണ്ടി തളിച്ചു കൊടുക്കാം. ഇവയെല്ലാം ചേർന്ന മിശ്രിതമാണ് എന്നതുകൊണ്ട് തന്നെ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടാകുന്നില്ല. എന്നാൽ ഇത്തരത്തിലുള്ള ശല്യങ്ങൾ പൂർണ്ണമായും ഒഴിഞ്ഞു കിട്ടുകയും ചെയ്യും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനും കാണാം.