മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച കൂട്ടാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക | Useful Kitchen Tips

നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നല്ല രീതിയിൽ മിക്സിയുടെ ജാറിന്റെ മൂർച്ച കൂട്ടി എടുക്കാൻ സാധിക്കുന്നു. അതുകൊണ്ടുതന്നെ എല്ലാവരും ഇത്തരം രീതികൾ ഒന്നും ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്യുകയാണെങ്കിൽ മൂർച്ച നമുക്ക് അനായാസം കൂട്ടിയെടുക്കാൻ സാധിക്കും. പലപ്പോഴും നമ്മൾ മിക്സിയുടെ ജാറിന്റെ മൂർച്ച കുറയുന്നതിനടിസ്ഥാനത്തിൽ ഉപേക്ഷിക്കുന്നത് കാണാറുണ്ട്..

   

എന്നാൽ അതിൻറെ ആവശ്യമില്ലാതെ തന്നെ എളുപ്പത്തിൽ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവർക്കും ചെയ്തു നോക്കാവുന്നതാണ്. വീട്ടിലിരുന്നു കൊണ്ട് ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം രീതികൾക്ക് ഒരുതരത്തിലുള്ള പൈസ ചെലവും ഉണ്ടാകുന്നില്ല അതുകൊണ്ടുതന്നെ തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ മിക്സിയുടെ ജാറിലേക്ക് അല്പം.

മൊട്ടയുടെ തൊണ്ട് പൊടിച്ചിട്ട് കൊടുത്തു കഴിഞ്ഞാൽ ഇത് നല്ല രീതിയിൽ കറക്കിയെടുക്കുകയാണെങ്കിൽ ജാറിന്റെ എളുപ്പത്തിൽ തന്നെ കൂട്ടിയെടുക്കാൻ സാധിക്കും. അതുപോലെതന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന മറ്റൊരു രീതിയാണ് അലുമിനിയം ഫോയിൽ പേപ്പർ ചുരുട്ടി ഇട്ടതിനുശേഷം ഇത് നല്ല രീതിയിൽ അടിച്ചെടുക്കുക. നമുക്ക് ജാറിൻറെ മൂർച്ചകൂട്ടാൻ.

ഇത്തരം രീതികൾ കൊണ്ട് സാധിക്കുന്നു. എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. നല്ല രീതിയിലുള്ള മാറ്റം കണ്ടെത്താൻ ഇതുകൊണ്ട് സാധിക്കുന്നു. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *