നമുക്ക് വീടുകളിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ചമ്മന്തി റെസിപ്പി ആണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തയ്യാറാക്കിയ എടുക്കാൻ പറ്റുന്ന ഈ ചമ്മന്തി കഞ്ഞി യോടൊപ്പം ചോറിനോടൊപ്പം എല്ലാം നമുക്ക് ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ തരത്തിലുള്ള ചമ്മന്തി എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. സമയത്തിനുള്ളിൽ തന്നെ ചമ്മന്തി തയ്യാറാക്കി എടുക്കാൻ സാധ്യമാകുന്നു.
മാത്രമല്ല രുചികരമായ ഇത് ഉപയോഗിച്ച് നമുക്ക് എത്ര വേണമെങ്കിലും ചോറ് കഴിക്കാൻ സാധ്യമാകുന്നു. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഇത്തരത്തിലുള്ള രീതികൾ കൊണ്ട് രുചികരമായ ചമ്മന്തി നമുക്ക് തയ്യാറാക്കി എടുക്കാം. ഇതിനു വേണ്ടി നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന രീതിയാണ് ഒരു പാൻ വെച്ചതിനു ശേഷം അതിലേക്ക് അല്പം വറ്റൽമുളക് വറുത്തെടുക്കുക.
ആ എണ്ണയിൽ തന്നെ ചുവന്നുള്ളി അധികം എടുത്തതിനുശേഷം നല്ലതുപോലെ മൂപ്പിച്ചെടുക്കുക. കറിവേപ്പില നല്ലതുപോലെ ചേർത്ത് കൊടുക്കുക. അതിനുശേഷം മുളകുപൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ഇതിലേക്ക് പുളിവെള്ളം ചേർത്ത് അതിനുശേഷം അല്പം ശർക്കര കൂടി ചേർത്ത് ഉപ്പിടുക. മിക്സിയുടെ ജാർ എല്ലാം കൂടി അരച്ചെടുക്കുക.
സ്വാദിഷ്ടമായ ഈ ചമ്മന്തി എല്ലാവർക്കും തയ്യാറാക്കിയ നോക്കാവുന്നതാണ്. രുചികരമായ ഇത്തരത്തിലുള്ള ഒരു ചമ്മന്തി മാത്രം മതി നമുക്ക് ദോശയുടെ ഒപ്പവും ചോറിനൊപ്പവും കഴിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ വരുന്ന ചമ്മന്തി എല്ലാവരും ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.