നമ്മുടെ വീടുകളിൽ റോസ് ചെടികളിൽ പൂവിടുന്ന എന്നുള്ളത് പലർക്കും ഒരു പരാതി ആയി മാറാറുണ്ട്. എന്നാൽ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലുള്ള റോസ് ചെടികളിൽ പൂക്കൾ ധാരാളമായി ഇടുന്നതിനു ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇവിടെ പറയുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്ന കൂടിയാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി വീട്ടിൽ ഉള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ടാണ് ചെയ്യുന്നത്.
ഒരുവൾ തരത്തിലുള്ള വളത്തിന് യോ മറ്റോ ആവശ്യമില്ലാതെതന്നെ എളുപ്പത്തിൽ തന്നെ നമുക്ക് റോസാ ചെടിയിൽ നിറയെ പൂവ് നിൽക്കുന്നതിനു ഇങ്ങനെ ചെയ്തു നോക്കാവുന്നതാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാം. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന എന്തുകൊണ്ട് ഇത്തരത്തിലുള്ള രീതികൾ എല്ലാവർക്കും എല്ലാ ചെടികളിലും പ്രയോഗിച്ചു നോക്കാവുന്നതാണ്.
ഇതിനുവേണ്ടി നമ്മൾ നമ്മുടെ വീട്ടിൽ ബാക്കി വരുന്ന സവാളയുടെ തൊലി വെള്ളത്തിലിട്ടു വെച്ചതിനുശേഷം ആ വെള്ളം മിക്സ് ചെയ്തതിനു ശേഷം ചെടികളിൽ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ചെടികൾ വളർന്നു കിട്ടുന്നതാണ്. മാത്രമല്ല ചെടികളുടെ കടക്കൽ വീടിൻറെ അവിടെ ധാരാളമായി പച്ചക്കറിയുടെ വേസ്റ്റ് വരുന്നത് ഇട്ടു കൊടുക്കുകയും ചെയ്താൽ വളരെ എളുപ്പത്തിൽ.
തന്നെ റോസാപ്പൂക്കൾ ധാരാളമായി ഉണ്ടാകുന്നത് കാണാൻ സാധിക്കുന്നു. ഇത്തരത്തിലുള്ള രീതികൾ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ നമുക്ക് ചെടികൾ പൂർണമായും വളർത്തിയെടുക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ എല്ലാവരും ഇത്തരം രീതികൾ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പൂർണമായി മാറ്റം കാണാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.