വളരെ എളുപ്പത്തിൽ തന്നെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി എടുക്കാൻ പറ്റുന്ന റെസിപ്പി യുടെ വീഡിയോ ഇന്നത്തെ വീഡിയോ നമ്മൾ പങ്കുവയ്ക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്ന കൂടിയാണ്. മാത്രമല്ല വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരത്തിലുള്ള രീതി കൊണ്ട് നല്ല എളുപ്പത്തിൽ തന്നെ ഫാസ്റ്റ് തയ്യാറാക്കിഎടുക്കാൻ സാധിക്കുന്നു. അതുകൊണ്ട് എല്ലാവർക്കും ഈ രീതി വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്.
വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന നൂൽ അപ്പവും മുട്ടക്കറിയും ആണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. അത് എല്ലാവരും ഇത് വീടുകളിൽ ഒന്ന് ട്രൈ ചെയ്തു നോക്കുക. നമ്മൾ നല്ല തിളച്ച വെള്ളത്തിൽ അരിപ്പൊടി ഉപ്പിട്ട് അതിനുശേഷം നല്ലതുപോലെ വാട്ടിയെടുക്കുക. നല്ല ചൂട് കൂടി നമുക്ക് കൈവെച്ച് ഇതു കുറച്ച് എടുക്കാൻ പരുവത്തിൽ ചെയ്തെടുക്കാവുന്നതാണ്. ഇത് ചെയ്യുന്നത് വഴി നമുക്ക് കുലപതി അതിലേക്ക് കൊടുത്തത് ഇലയിൽ നൂലപ്പം തയ്യാറാക്കി എടുക്കാം.
സവാള നല്ലതുപോലെ അരിഞ്ഞ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കറിവേപ്പില പച്ചമുളക് എന്നിവയിട്ട് നല്ലപോലെ വഴറ്റിയ ശേഷം അതിലേക്ക് മല്ലിപ്പൊടി മസാലപ്പൊടി കുരുമുളക്പൊടി മുളകുപൊടി എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം അല്പം തക്കാളി കൂടി ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. മുടി വെച്ചതിനു ശേഷം വെള്ളം ഒഴിച്ച് വറ്റിച്ചെടുക്കുക. ഇതിലേക്ക് മുട്ട കൂടി ചേർത്താൽ സ്വാദിഷ്ടമായ മുട്ടക്കറിയും തയ്യാറാക്കി എടുക്കാൻ സാധിക്കുന്നു.
വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവരും വീടുകളിൽ ഒന്ന് ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ സ്വാദിഷ്ടമായ നൂൽ അപ്പവും മുട്ടക്കറിയും ചെയ്തു നോക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.