ഹൈന്ദവ പ്രകാരം ജീവിക്കുന്നവരുടെ വീട്ടിലും അല്ലാത്തവരുടെ വീട്ടിൽ പോലും കാണാനാകുന്ന ഒന്നാണ് വോട്ട് പാത്രങ്ങൾ. പണ്ടുള്ള ആളുകൾ വോട്ടുപാത്രങ്ങൾ ഉപയോഗിച്ചാണ് ഭക്ഷണം കഴിക്കുന്നതും പാകം ചെയ്യുന്നതും എല്ലാം ചെയ്തിരുന്നത്. മാത്രമല്ല ഹൈന്ദവ പ്രകാരം പൂജാകർമ്മങ്ങൾക്കും മറ്റും ഈ വോട്ട് പാത്രങ്ങൾ തന്നെയാണ് ഉപയോഗിക്കാറുള്ളത്. മാത്രമല്ല നിലവിളക്ക് പോലുള്ള വസ്തുക്കൾ എപ്പോഴും ഓടിന്റെ മെറ്റൽ.
കൊണ്ടായിരിക്കും ഉണ്ടായിട്ടുള്ളത്. ഇത്തരത്തിലുള്ള പാത്രങ്ങൾ കഴുകിയെടുക്കുക എന്നതു കുറച്ചു പ്രയാസമുള്ള കാര്യമാണ്. കാരണം സ്ഥിരമായി ഉപയോഗിക്കുമ്പോഴും ഉപയോഗിക്കാതെ എടുത്തു വയ്ക്കുമ്പോഴും ഇതിലെ ക്ലാവ് പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല നിലവിളക്ക് പോലുള്ളവ ഉപയോഗിക്കുമ്പോൾ അതിന്റെ കരിയും എണ്ണയും ചേർന്ന മിശ്രിതം ഇതിൽ നിന്നും തുടച്ചു മാറ്റി പാത്രങ്ങൾ കൂടുതൽ ഭംഗിയുള്ളത് ആക്കുക.
എന്നതും കുറച്ച് അധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഇനിമുതൽ ഇങ്ങനെ ഒരു കാര്യത്തെക്കുറിച്ച് നിങ്ങൾ ഒട്ടും തന്നെ പ്രയാസപ്പെടേണ്ട കാര്യമില്ല. കാരണം വളരെ ഭംഗിയായി ഒട്ടും കരയില്ലാതെ നിങ്ങളുടെ വോട്ടു പാത്രങ്ങളും നിലവിളക്കും പുതിയത് പോലെ തിളങ്ങാൻ ഇനി ഒരു തക്കാളി മാത്രം മതി. ഒന്നോ രണ്ടോ തക്കാളി നിങ്ങളുടെ ആവശ്യാനുസരണം എടുത്ത് ചെറിയ കഷണങ്ങളാക്കി.
മുറിച്ച് മിക്സി ജാറിൽ ഇട്ടുകൊടുക്കാം. ഇതിലേക്ക് രണ്ടു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡയും ഒരു ടീസ്പൂൺ വിനാഗിരിയും ഒഴിച്ച് നന്നായി ജ്യൂസ് പരുവത്തിൽ അടിച്ചെടുക്കാം. ഈ ഒരു മിശ്രിതം നിങ്ങൾക്ക് കഴുകേണ്ട പാത്രങ്ങൾ എല്ലാം തന്നെ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകുക. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.