എത്ര നെയ്യുള്ള പാത്രവും ഇങ്ങനെ ചെയ്താൽ എളുപ്പം വൃത്തിയാകും

വീട്ടിൽ ഒരുപാട് നെയുള്ള ആഹാരങ്ങൾ പാകം ചെയ്യുമ്പോൾ ഇത് കഴിച്ച പാത്രങ്ങൾ വല്ലാതെ പറ്റി പിടിച്ചിരിക്കുന്ന അവസ്ഥകൾ ഉണ്ടാക്കാം. ഇത്തരം പാത്രങ്ങൾ കഴുകുക എന്നത് അല്പം പ്രയാസം ഉള്ള കാര്യമാണ്. ഈ ദിവസങ്ങളിൽ സ്ത്രീകൾ പാത്രം കഴുകാൻ ഒരുപാട് പ്രയാസപ്പെടുന്നു. നിങ്ങളുടെ വീട്ടിലെ ഈ രീതിയിൽ ഒരുപാട് നെയ്യ് പറ്റി പിടിച്ച രീതിയിലുള്ള പാത്രങ്ങൾ ഉണ്ടെങ്കിൽ.

   

ഇത് വളരെ എളുപ്പത്തിൽ വൃത്തിയാക്കാനുള്ള ഒരു സൂത്രം അറിഞ്ഞിരിക്കാം. വെറും ഗ്ലാസ്സ് വെള്ളം കൊണ്ട് തന്നെ നിങ്ങൾക്ക് ഈ പാത്രങ്ങളെല്ലാം കഴുകിയെടുക്കാം. അര ഗ്ലാസ് വെള്ളം നല്ലപോലെ വെട്ടി തിളപ്പിച്ച ശേഷം നെയ്യുള്ള പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം. ഒന്ന് ചുറ്റിച്ചാൽ തന്നെ ഈ തിളച്ച വെള്ളം പാത്രത്തിലെ നെയ്യ് മുഴുവൻ ഉരുക്കി എടുക്കും.

ശേഷം ഈ വെള്ളം അടുത്ത പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം. ഇങ്ങനെ തന്നെ ഓരോ പാത്രങ്ങളും കഴുകിയെടുക്കാൻ. ഒരുപാട് നെയ്യ് ഉള്ള പാത്രങ്ങളാണ് എങ്കിൽ അഴകി വൃത്തിയാക്കി എടുക്കാനും അല്പം പ്രയാസം ഉണ്ടാകും. ഇത്തരം സമയങ്ങളിൽ വളരെ എളുപ്പത്തിൽ പാത്രങ്ങൾ വൃത്തിയാക്കുന്നതിന് ബേക്കിംഗ് സോഡ നാരങ്ങാനീര് ഒപ്പം തന്നെ.

ഇതിലേക്ക് അല്പം ഡിഷ് വാഷ് ലിക്വിടും കൂടി ചേർക്കാം. ഈ മിക്സ് ഉപയോഗിച്ച് പാത്രം കഴുകിയാൽ വളരെ എളുപ്പം വൃത്തിയാകും. കറപിടിച്ചതോ ദുർഗന്ധം ഉള്ളതുമായ മിക്സി ജാറുകളും ഇങ്ങനെ തന്നെയാക്കാം. ചെറുനാരങ്ങ ചെറുതായി നുറുക്കിയിട്ട് അല്പം വെള്ളവും ഒരു അല്പം ലിക്വിഡ് ഒഴിച്ച് ഈ പാത്രങ്ങൾ വൃത്തിയാക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.