തുടയിടുക്ക് കളിൽ ഉണ്ടാകുന്ന കറുപ്പ് നിറം മാറി കിട്ടുന്നതിനുവേണ്ടി ഇതു മാത്രം ചെയ്താൽ മതി.

വളരെ എളുപ്പത്തിൽ തന്നെ തുടയിടുക്കിൽ ഉണ്ടാകുന്ന കറുപ്പ് നിറം എങ്ങനെ പൂർണമായി മാറ്റിയെടുക്കാം എന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. കുറഞ്ഞ സമയം കൊണ്ട് തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. ടുഡേ അടുക്കുകളിൽ കാണുന്ന ഇത്തരത്തിലുള്ള കറുപ്പുനിറം നമ്മൾ വളരെയധികം ഗൗരവമായി തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇത് പലപ്പോഴും മറ്റു പല രീതികളിലേക്ക് വൈദ്യുതി പോകാനുള്ള സാധ്യത ഉള്ളതുകൊണ്ട്.

   

നമ്മൾ ഇതിന് വേണ്ട വിധത്തിലുള്ള ശ്രദ്ധയും പരിഗണനയും നൽകിയില്ലെങ്കിൽ ഇത് പിന്നീട് വലിയ രോഗങ്ങൾ ആയി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ നമ്മൾ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന രീതി കൊണ്ട് നമ്മുടെ തുടയിടുക്കിൽ ഉണ്ടാകുന്ന കറുപ്പ് നിറം പൂർണമായും മാറ്റിയെടുക്കാൻ സാധിക്കും. അങ്ങനെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയാണ് ഇന്നിവിടെ പറയപ്പെടുന്നത്.

വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ നമുക്ക് ചെയ്ത ഇത് നോക്കാവുന്നതാണ്. പലതരത്തിലുള്ള ക്രീമുകൾ എല്ലാം പുരട്ടുമ്പോൾ പലവിധത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാൽ അതിനൊന്നും ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ രീതിയിൽ ചെയ്തു നോക്കാവുന്നതാണ്. കുറഞ്ഞ സമയത്ത് ഉരുളക്കിഴങ്ങ് എടുത്ത് നല്ലതുപോലെ ഗ്രേറ്റ് ചെയ്ത അതിൻറെ നീര് പിഴിഞ്ഞ് എടുത്തുവയ്ക്കുക.

ബാക്കിവരുന്ന കിഴങ്ങ് നമുക്ക് ഭാഗങ്ങളിൽ നല്ലതുപോലെ ചെയ്തു കൊടുക്കാവുന്നതാണ്. നീ ഇതിലേക്ക് അൽപം ചെറുനാരങ്ങാനീരും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് ആ ഭാഗങ്ങളിൽ നല്ലതുപോലെ പുരട്ടി കൊടുക്കുക. ഇത് വളരെ എളുപ്പത്തിൽ തന്നെ ഈ എഫക്റ്റ് കാണിച്ചു തരുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *