താമരപ്പൂ പോലെ മുഖം തിളങ്ങാൻ ഇത് മാത്രം ചെയ്താൽ മതി.

മൊബൈലിന് എല്ലാവരുടെയും ഒരു ആഗ്രഹമാണ്. സൗന്ദര്യ വർഗത്തിന് ഇത് നമ്മൾ ഒരുപാട് പണം ചെലവഴിക്കുന്നത് ചിലപ്പോഴൊക്കെ കാണാറുണ്ട്. മാർക്കറ്റുകളിൽ നിന്നും സൗന്ദര്യവർധകവസ്തുക്കൾ ഉപയോഗിക്കുന്നതിനെ പാർശ്വഫലങ്ങൾ അനുഭവിക്കുന്നതും സാധാരണമാണ്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ നമ്മൾ ചെയ്യുമ്പോൾ വളരെ ശ്രദ്ധയോടുകൂടി ചെയ്യേണ്ടത് അത്യാവശ്യമായ കാര്യം തന്നെയാണ്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്.

   

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ സൗന്ദര്യം പൂർണമായും വർധിപ്പിച്ച എടുക്കാൻ സാധിക്കുന്ന ഇത്തരത്തിലുള്ള പാക്കുകൾ മാത്രം ഉപയോഗിച്ചാണ് മുഖസൗന്ദര്യം വർധിപ്പിച്ച് എടുക്കേണ്ടത്. അതിനുവേണ്ടി നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ഫേസ് പാക്ക് ആണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഇത് പൂർണ്ണമായും നമ്മുടെ മുഖത്തിന് നല്ല രീതിയിലുള്ള തിളക്കം വർദ്ധിപ്പിക്കാൻ സാധിക്കുന്നു.

https://www.youtube.com/watch?v=BBGnbvhgayY&t=2s

ഇതിനുവേണ്ടി നമ്മൾ ഇവിടെ അരി പൊടിയും കാപ്പിപ്പൊടിയും ആണ് ഉപയോഗിക്കുന്നത്. അരിപ്പൊടി കാപ്പിപ്പൊടിയും രണ്ടും ഒരേ അളവിൽ എടുത്തതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് അല്പം തൈരും ചൂടുവെള്ളവും ചേർത്ത് നല്ല ക്രീം പരുവത്തിലാക്കി മിക്സ് ചെയ്തു എടുക്കുക. ഇത് നല്ല ഒരു ഹെയർ പാക്ക് ആണ്. ഇതുപയോഗിച്ച് മുഖത്ത് ഇടുകയും അരമണിക്കൂറിനുശേഷം.

കഴുകിക്കളയാം ചെയ്യുകയാണെങ്കിൽ വളരെയധികം വ്യത്യാസം കാണാൻ സാധിക്കുന്നതാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നമുക്ക് സംഭവിക്കുന്ന മാറ്റം നമ്മൾ അതിശയിപ്പിച്ചു കളയുന്നത് ആയിരിക്കും. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. പാർശ്വഫലങ്ങൾ ഒട്ടുമില്ലാതെ ചെയ്തെടുക്കാൻ പറ്റുന്ന തരംതിരിവുകൾ എല്ലാം ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *