മീൻ ഇല്ലാതെ രുചികരമായ മീൻ കറി

പലപ്പോഴും മീനും ഉപയോഗിച്ച് മാത്രം കറി വെക്കുന്നത് ആണ് എല്ലാവർക്കും ഇഷ്ടം ആക്കുന്നത് എന്നാൽ മീനില്ലാത്ത ഈ മീൻ കറി എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. തീർച്ചയായും എല്ലാവരും ഈ രീതി ഒന്ന് കണ്ടു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. കുറഞ്ഞ സമയം കൊണ്ട് തന്നെ ഒരു തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഇത്തരം മീൻകറി എല്ലാവരും.

   

ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവർക്കും ചെയ്തു നോക്കാവുന്നതാണ്. ഇപ്പോൾ മീൻ ഒന്നും കിട്ടിയില്ല എങ്കിലും നമുക്ക് ഇതുവെച്ച് അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്. ചോറിനോടൊപ്പം കഴിക്കാൻ വളരെ സ്വാദിഷ്ടമായ ഈ ചെറിയ എല്ലാവരും ട്രൈ ചെയ്തു നോക്കുക. വളരെ രുചികരമായ ഈ കറി കഴിക്കുന്ന തോടുകൂടി നമുക്ക് കറുപ്പിനും ഉണ്ടാക്കാനായി ഇഷ്ടപ്പെടുന്നത് ആയിരിക്കും.

ഇതിനുവേണ്ടി ഒരു തേങ്ങ മുക്കാൽ കപ്പ് തേങ്ങ മുളകുപൊടിയും ചേർത്ത് അരച്ചെടുക്കുക. ഇതിനൊരു ചട്ടി ചൂടാക്കിയതിനുശേഷം അല്പം കടുകിട്ടു കൊടുത്തതിനുശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ഇട്ട് നല്ലതുപോലെ വഴറ്റി എടുക്കുക. അതിലേക്ക് കുറച്ചു ചുവന്നുള്ളിയും കുറച്ച് സവാള നല്ലതുപോലെ വഴറ്റിയെടുക്കുക. അതിനുശേഷം തേങ്ങ പൊഴിച്ച് നല്ലതുപോലെ മൂപ്പിക്കുക.

ഇതിലേക്ക് അൽപം വെള്ളം കൂടി ചേർത്ത് വറ്റിച്ചെടുക്കുക. കുടംപുളി ചേർത്ത് കൊടുക്കാവുന്നതാണ്. വളരെ രുചികരമായ മീൻ ഇല്ലാത്ത മീൻ കറിയുടെ തയ്യാറാക്കിയിരിക്കുന്നു. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്തെടുക്കാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *