നമ്മുടെ വീടുകളിൽ എപ്പോഴും സാധാരണ പോലെ തന്നെ എല്ലാദിവസവും ഒരേ കറികൾ ഉണ്ടാകുമ്പോൾ വീട്ടിലുള്ള എല്ലാവർക്കും മടുപ്പ് തോന്നുന്നത് പരാതി പറയുന്നവർ ആയിരിക്കാം. എന്നാൽ ഇങ്ങനെ മടുപ്പ് തോന്നാതിരിക്കട്ടെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ആ കുറച്ച് വ്യത്യസ്തമായ റെസിപ്പികൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഹിന്ദുവിനെ പരിചയപ്പെടുത്തുന്ന മുട്ട വെച്ച് ചെയ്യാൻ പറ്റുന്ന വ്യത്യസ്തമായ ഒരു കറിയാണ്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന.
ഈ റെസിപ്പി എല്ലാവർക്കും വീടുകളിൽ ഇഷ്ടപ്പെടുന്നത് ആയിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നിയറെസ്റ് എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. അതിനുവേണ്ടി നമ്മൾ ഇവിടെ ചെയ്തെടുക്കാൻ പോകുന്നത് മിക്സിയുടെ ജാർ ഇൽ കുറച്ച് കുരുമുളക് ഇട്ടതിനുശേഷം ചെറിയ ജീരകം ഇട്ട് കൊടുക്കുക. അല്പം വെളുത്തുള്ളിയും വറ്റൽമുളകും ഇട്ട് നല്ലതുപോലെ റെസ്റ്റ് എടുക്കുക. ഇ മസാല മാറ്റിവെച്ച് അതിനുശേഷം ഒരു പാനിലേക്ക് അല്പം വെളിച്ചെണ്ണ ഉപയോഗിച്ച് പൊടിച്ചെടുക്കുക.
കടുക് നല്ലതുപോലെ മുടി വന്നതിനുശേഷം നാല് മുട്ട ഇതിലേക്ക് പൊട്ടിച്ച് ഒഴിച്ചുകൊടുക്കുക. അതിനുശേഷം മുകളിൽ കുറച്ചും പൊടിയും മുളകുപൊടിയും തൂകി കൊടുക്കുക. ഇത് അൽപസമയത്തിനുശേഷം മുറിച്ച് ഇട്ടതിനുശേഷം മറിച്ച് ഇടാവുന്നതാണ്. ഇതിലേക്ക് മസാല കൂടി ചേർത്ത് നല്ലതുപോലെ ഇളക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ recipe നമുക്ക് ചോറിനോടൊപ്പം.
ചപ്പാത്തിയോടൊപ്പം എന്തിനോ പോസ്റ്റ് ചെയ്യാവുന്നതാണ്. വ്യത്യസ്തമായ ഇത്തരത്തിലുള്ള റെസിപ്പികൾ തീർച്ചയായും എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വളരെ എളുപ്പത്തിൽ നമുക്ക് നല്ല റെസിപ്പികൾ തയ്യാറാക്കി നോക്കാൻ സാധിക്കുന്നതാണ്. എല്ലാവരും ഇത്തരത്തിലുള്ള രീതികൾ ഒന്ന് ട്രൈ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.