വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയിലാണ് ഇന്നത്തെ വീഡിയോയിൽ ഗോബി മഞ്ചൂരിയൻ തയ്യാറാക്കിയിരിക്കുന്നത്. നമ്മൾ പലപ്പോഴും റസ്റ്റോറൻറ് കളിക്കുന്ന അതേ രുചിയിൽ തന്നെയാണ് ഇന്നത്തെ വീഡിയോയിൽ ഇത് ചെയ്തിരിക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഇത്തരത്തിലുള്ള രീതികൾ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. മാത്രമല്ല ഇത്തരത്തിലുള്ള രീതികൾ പരീക്ഷിക്കുന്നത് വഴി നമ്മുടെ വീടുകളിൽ വ്യത്യസ്തമായ കറികൾ നമുക്ക് ചെയ്തു നോക്കാൻ സാധ്യമാകുന്നു.
അതുകൊണ്ടുതന്നെ തീർച്ചയായും ഈ രീതികൾ എല്ലാവരും ട്രൈ ചെയ്തു നോക്കുക. ചെയ്തിരിക്കുന്ന ഈ രീതിയിൽ അവർക്ക് ഇഷ്ടപ്പെടുന്നു എന്നായിരിക്കും. മാത്രമല്ല ഒരുതരത്തിലുള്ള മായങ്ങളും കലക്കാതെ വീടുകളിൽ തന്നെ തിരിച്ചു കരമായ വിഭവങ്ങൾ ഉണ്ടാക്കി വെക്കുന്നത് വളരെ രസകരമായിരിക്കും. അതുകൊണ്ടുതന്നെ എല്ലാവരും ഈ രീതികൾ ഒന്ന് പരീക്ഷിച്ചു നോക്കുക.. വളരെ എളുപ്പത്തിൽ ചെയ്തിരിക്കുന്ന ഈ രീതി ഉപയോഗിക്കുമ്പോൾ എല്ലാവർക്കും.
വളരെ രുചികരം ആയിരിക്കും. ചോറിനോടൊപ്പം ചപ്പാത്തിയോടൊപ്പം മറ്റെന്തിനോ ടൊപ്പം നമുക്ക് ഇത്തരത്തിലുള്ള രീതികൾ ചെയ്തു നോക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ അതുകൊണ്ട് ഈ രീതികൾ തീർച്ചയായും എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. ഇതിനുവേണ്ടി കോളിഫ്ലവർ നല്ലതുപോലെ വേവിച്ചെടുത്ത അതിനുശേഷം വെള്ളത്തിൽ കഴുകി വാലാൻ വയ്ക്കുക.
അതിനുശേഷം അതിലേക്ക് കോൺഫ്ലോറും അൽപം കുരുമുളകുപൊടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം കുറച്ച് ക്യാപ്സിക്കം മിസ്സ് ചെയ്തു അതിലേക്ക് വേണ്ട സോസ് തയ്യാറാക്കുക. സോസ് തയ്യാറാക്കുന്ന വേണ്ടി ഒരു കപ്പിലേക്ക് മൈദമാവ് കോൺഫ്ലോർ അല്പം സോയാ സോസ് ചില്ലി സോസ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഈ രീതി അവരവരുടെ ട്രൈ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.