ഇനി നാളികേരം പിഴിഞ്ഞാൽ പീര ആരും കളയില്ല

സാധാരണയായി നാളികേരം പാൽ ചേർത്ത് ഉണ്ടാക്കുന്ന കറികൾക്ക് വേണ്ടി നാളികേരം പിഴിയുന്ന സമയത്ത് ഇതിൽ നിന്നും ബാക്കിയാകുന്ന തേങ്ങ പീര അഥവാ ചണ്ടി എന്ന് പല പേരുകൾ അറിയപ്പെടുന്ന ഈ ഒരു വസ്തു പലരും വെറുതെ നശിപ്പിച്ചു കളയുന്ന ഒരു രീതിയാണ് കാണാറുള്ളത്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ തന്നെ നാളികേരം പാല് വീഴുന്ന ശേഷം ഉണ്ടാകുന്ന പീര വെറുതെ നശിപ്പിക്കുകയാണോ ചെയ്യുന്നത്.

   

എന്നാൽ ഈ ഒരു കാര്യം നിങ്ങൾ അറിഞ്ഞാൽ ഇനി ഒരിക്കലും ഈ ഒരു നാളികേരപ്പീര വെറുതെ കളയുകയുമില്ല നശിപ്പിക്കുകയും ഇല്ല. ഇതറിഞ്ഞാൽ പീര കിട്ടുന്നതിന് വേണ്ടി തന്നെ നിങ്ങൾ നാളികേരം പിഴിഞ്ഞെടുക്കും എന്നതാണ് യാഥാർത്ഥ്യം. അത്രയേറെ നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള പല കാര്യങ്ങളും ചെയ്യാൻ ഈ ഒരു നാളികേരം പീര കൊണ്ട് തന്നെ സാധിക്കുന്നു.

നിങ്ങൾ ഒരിക്കലും മനസ്സിൽ പോലും കരുതാത്ത ചില കാര്യങ്ങൾക്ക് വേണ്ടി നാളികേരപ്പീര ഉപയോഗിക്കാൻ സാധിക്കും. നിസാരം ഒരു പീര എന്ന് നിങ്ങൾ ഇതിനെ ഒരിക്കലും അവഗണിക്കുകയല്ല വേണ്ടത് പകരം തന്റെ മഹത്വം പറഞ്ഞ് നിങ്ങൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്ന ഒരു അവസ്ഥയിലേക്ക് ഇക്കാര്യങ്ങൾ മാറും.

നാളികേര ഇങ്ങനെ ബാക്കിയാക്കുന്ന സമയങ്ങളിൽ ഇവ ശേഖരിച്ച് ഫ്രീസറിനകത്ത് സൂക്ഷിക്കുക. സാധാരണ ഫ്രിഡ്ജിലല്ല പകരം ഫ്രീസറിൽ അകത്തുതന്നെ ഈ നാളികേര പിര സൂക്ഷിക്കണം. ശേഷം നിങ്ങൾക്ക് നാളികേര ബർഫി ഉണ്ടാക്കാൻ വേണ്ടിയും ഒപ്പം മുഖത്ത് നല്ല ഒരു ഫ്രഷ്നസ് അനുഭവപ്പെടാൻ വേണ്ടിയും ഈ പീര ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണാം.