ഉണ്ടാകുന്ന പലതരത്തിൽ ഉള്ള കറുത്ത പാടുകൾ മാറി മുഖം തിളങ്ങുന്നതിന് ശരിയാക്കാൻ പറ്റുന്ന ഒരു ഐസ്ക്രീം ആണ് ഇന്നത്തെ വീഡിയോ പരിചയപ്പെടുത്തുന്നത്. ഇന്നത്തെ കാലത്ത് പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നതിനേക്കാൾ വളരെ ഭക്തി വായ് എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. ഇതിനെ ഗുണങ്ങൾ നിങ്ങളെ എന്തായാലും അതിശയിപ്പിച്ചു കളയും എന്നുള്ള കാര്യം വളരെ ഉറപ്പാണ്.
നേച്ചുറൽ ആയ രീതികൾ മാത്രം ഉപയോഗിക്കുന്ന കൊണ്ട് ഒരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ മുഖത്തിന് സൗന്ദര്യം വർദ്ധിപ്പിക്കാനും നിറം വർദ്ധിപ്പിക്കാനും ഇതുകൊണ്ട് സാധ്യമാകൂ. എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിയിൽ എല്ലാവരും വീടുകളിൽ ചെയ്തെടുക്കുക. മാത്രമല്ല ഇതുകൊണ്ടുണ്ടാകുന്ന ഗുണങ്ങളെ എല്ലാവരും അതിശയിപ്പിക്കുന്ന തന്നെയായിരിക്കും.
വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും ചെയ്തു നോക്കാവുന്നതാണ്. ഇതിനുവേണ്ടി ബദാം പിസ്ത തലേ ദിവസം രാത്രി വെള്ളത്തിലിട്ട് വെക്കുക. അതിനു ശേഷം ഇവിടെ തൊലികളഞ്ഞ് മിക്സിയിൽ നല്ലതുപോലെ അടിച്ചെടുക്കുക. ഇതിലേക്ക് മൂന്നു സ്പൂൺ തൈര് ചേർത്ത് കൊടുക്കുക. ഇത് നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം അതിലേക്ക് ഒരു സ്പൂൺ കസ്തൂരി മഞ്ഞളും കൂടി ചേർത്ത് കൊടുക്കുക.
ഇത് മിക്സ് ചെയ്ത് ഒരു കൃമി പരുവത്തിൽ ആകുമ്പോൾ അതിലേക്ക് വൈറ്റമിൻ ഇ ചേർത്ത് കൊടുക്കുക. ഇതിനുശേഷം നല്ലരീതിയിൽ മിക്സ് ചെയ്ത് ഒരു എയർടെൽ വെക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള രീതികൾ പരീക്ഷിക്കുക മുഖത്തുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആകുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.